Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fairness Creams

ഫെ​യ​ർ​ന​സ് ക്രീ​മു​ക​ളി​ലൂ​ടെ വൃ​ക്ക​രോ​ഗം: വിദഗ്ധരുടെ പ​ഠ​നറി​പ്പോ​ർ​ട്ട് അ​വ​ഗ​ണി​ച്ചെ​ന്ന്

ക​​​ണ്ണൂ​​​ർ: ചി​​​ല ഫെ​​​യ​​​ർ​​​ന​​​സ് ക്രീ​​​മു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ വൃ​​​ക്ക​​​രോ​​​ഗം ബാ​​​ധി​​​ക്കു​​​മെ​​​ന്ന ഡോ​​ക്ട​​ർ​​മാ​​രു​​ടെ പ​​​ഠ​​​ന​​​വി​​​വ​​​രം അ​​​വ​​​ഗ​​​ണി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

കോ​​​ട്ട​​​ക്ക​​​ൽ ആ​​​സ്റ്റ​​​ർ മിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ വൃ​​​ക്ക​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​രാ​​​യ ഡോ. ​​​ര​​​ഞ്ജി​​​ത് നാ​​​രാ​​​യ​​​ണ​​​ൻ, ഡോ. ​​​സ​​​ജീ​​​ഷ് ശി​​​വ​​​ദാ​​​സ്, ഡോ. ​​​അ​​​നി​​​ല ഏ​​​ബ്ര​​​ഹാം കു​​​ര്യ​​​ൻ എ​​​ന്നി​​​വ​​​ർ നി​​​ര​​​ന്ത​​​ര​​​പ​​​ഠ​​​നം ന​​​ട​​​ത്തു​​​ക​​​യും ചി​​​ല ഫെ​​​യ​​​ർ​​​ന​​​സ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തു​​​കൊ​​​ണ്ടു മാ​​​ത്രം കു​​​റേ യു​​​വ​​​രോ​​​ഗി​​​ക​​​ളി​​​ൽ വൃ​​​ക്ക​​​രോ​​​ഗം ഉ​​​ണ്ടാ​​​യ​​​താ​​​യി 2023 ൽ ​​​സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഇ​​​ക്കാ​​​ര്യം ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സൊ​​​സൈ​​​റ്റി ഓ​​​ഫ് നെ​​​ഫ്രോ​​​ള​​​ജി (ഐ​​​എ​​​സ്എ​​​ൻ) യു​​​ടെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​ജ​​​ഴ്സി​​​യി​​​ൽ​​നി​​​ന്ന് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന കി​​​ഡ്നി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ന്ന ജേ​​​ണ​​​ലി​​​ൽ 2024ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

കി​​​ഡ്നി കെ​​​യ​​​ർ കേ​​​ര​​​ള​​​യു​​​ടെ ഉ​​​പ​​​ദേ​​​ഷ്ടാ​​​വുകൂ​​​ടി​​​യാ​​​യ ഡോ. ​​​സ​​​ജീ​​​ഷ് ശി​​​വ​​​ദാ​​​സ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് 2024 മു​​​ത​​​ൽ സം​​ഘ​​ട​​ന പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഗൗ​​​ര​​​വം ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ യു​​​വ​​​ത​​​ല​​​മു​​​റ​​​യും ആ​​​രോ​​​ഗ്യ​​വ​​​കു​​​പ്പും ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നു കി​​​ഡ്നി കെ​​​യ​​​ർ കേ​​​ര​​​ള ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​പി. കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.

ഈ ​​​വി​​​ഷ​​​യ​​​വും കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വൃ​​​ക്ക​​​രോ​​​ഗ കാ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ വ്യാ​​​പ​​​ക ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ചാ​​​ൽ വൃ​​​ക്ക​​​രോ​​​ഗ​​​ത്തി​​​ന്‍റെ തോ​​​ത് ഒ​​​രു​​​പ​​​രി​​​ധി​​​വ​​​രെ കു​​​റ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും കി​​​ഡ്നി കെ​​​യ​​​ർ കേ​​​ര​​​ള ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​ത്ത​​​രം ക്രീ​​​മു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം ത​​​ട​​​യു​​​ന്ന​​​തി​​​ന് അ​​​വ​​​യി​​​ല​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ ഘ​​​ട​​​ക​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ഡോ​​​ക്ട​​​ർ​​​മാ​​​രെ ധ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​വ​​​യു​​​ടെ ല​​​ഭ്യ​​​ത കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു നി​​​യ​​​ന്ത്ര​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​ത്ത​​​രം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ലെ അ​​​പ​​​ക​​​ട​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ബോ​​​ധം വ​​​ള​​​ർ​​​ത്തേ​​​ണ്ട​​​തും ആ​​​രോ​​​ഗ്യ അ​​​ധി​​​കൃ​​​ത​​​രു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ ഇ​​​ക്കാ​​​ര്യം കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​തും അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്നും മു​​ന്പേ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചി​​രു​​​ന്നു.

രോ​​​ഗം ക​​​ണ്ടെ​​​ത്തു​​​ന്ന സ​​​മ​​​യ​​​ത്ത് പ്ര​​​ക​​​ട​​​മാ​​​കു​​​ന്ന ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ വ​​​ള​​​രെ സൂ​​​ക്ഷ്മ​​​മാ​​​യ​​​തും ച​​​ർ​​​മം വെ​​​ളു​​​പ്പി​​​ക്കു​​​ന്ന ക്രീ​​​മു​​​ക​​​ളും ‘നെ​​​ഫ്രോ​​​ട്ടി​​​ക് സി​​​ൻ​​​ഡ്രോം’ എ​​​ന്ന വൃ​​​ക്ക​​​രോ​​​ഗ​​​വും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു വേ​​​ണ്ട​​​ത്ര അ​​​റി​​​വി​​​ല്ലാ​​​ത്ത​​​തും​​മൂ​​ലം രോ​​​ഗി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​ച​​​രി​​​ത്രം ചോ​​​ദി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​ൽ വ​​​രു​​​ന്ന വീ​​​ഴ്ച​​​ക​​​ളു​​​മാ​​​കാം ഈ ​​​പ്ര​​​ശ്നം വ​​​ലി​​​യ തോ​​​തി​​​ൽ ഇ​​​തു​​​വ​​​രെ തി​​​രി​​​ച്ച​​​റി​​​യ​​​പ്പെ​​​ടാ​​​തെ പോ​​​യ​​​തി​​​ന്‍റെ കാ​​​ര​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​ർ പ​​​റ​​​യു​​​ന്നു​​​ണ്ട്.

Latest News

Corehub Up