Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : False Information

മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത് ശ്രീ​ന​ഗ​ർ പോ​ലീ​സ്

ശ്രീ​​​​ന​​​​ഗ​​​​ർ: ഇ​​​​റാ​​​​ൻ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തു​​​​ള്ള ഖ​​​​മ​​​​ന​​​​യ്‌​​​​യെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നെ​​​​തി​​​​രാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് തെ​​​​റ്റാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ചി​​​​ല മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കും വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത് ശ്രീ​​​​ന​​​​ഗ​​​​ർ പോ​​​​ലീ​​​​സ്.

ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്, സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ളി​​​​ലൂ​​​​ടെ കെ​​​​ട്ടി​​​​ച്ച​​​​മ​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചി​​​​ല വാ​​​​ർ​​​​ത്താ ചാ​​​​ന​​​​ലു​​​​ക​​​​ൾ​​​​ക്കും വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ അ​​​​ശാ​​​​ന്തി സൃ​​​​ഷ്ടി​​​​ക്കു​​​​ക, ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​നം ത​​​​ക​​​​ർ​​​​ക്കു​​​​ക എ​​​​ന്നീ ഉ​​​​ദ്ദേ​​​​ശ്യ​​​​ത്തോ​​​​ടെ. തെ​​​​റ്റാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചെ​​​​ന്നാ​​​​ണ് കേ​​​​സ്.

ഏ​​​​തൊ​​​​ക്കെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രെ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.

പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ്വാ​​​​സം നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നും തെ​​​​റ്റാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ടിം​​​​ഗ് അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.
ഖ​​​​മ​​​​ന​​​​യ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​ൽ കാ​​​​ഷ്മീ​​​​ർ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ൽ വ​​​​ൻ പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

Latest News

Corehub Up