Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : False Promise

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി 20.81 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു; യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ​ണം ത​ട്ടി​യ യു​വ​തി​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ളം സ്വ​ദേ​ശി​നി എ​ച്ച്.​എം. ഹൈ​മ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. 20.81 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന ക​ക്കോ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് യു​വാ​വ് യു​വ​തി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്. പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ല്‍ സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യും വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ണം കൈ​പ്പ​റ്റി​യെ​ന്നു​മാ​ണ് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് ആ​കെ 20,81,450 രൂ​പ യു​വ​തി വാ​ങ്ങി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​നി​ടെ യു​വ​തി നേ​ര​ത്തെ വി​വാ​ഹി​ത​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്. വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ല്‍ വി​ശ്വ​സി​ച്ച് വ​ലി​യ തു​ക കൈ​മാ​റി​യ യു​വാ​വ് ത​ട്ടി​പ്പ് മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് പൊ​ലി​സി​നെ സ​മീ​പി​ച്ച​ത്. കേ​സെ​ടു​ത്ത പോ​ലീ​സ് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up