Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Father-in-law

ലൈം​ഗി​ക പീ​ഡ​ന​ത്തി​നും ശാ​രീ​രി​ക ഉ​പ​ദ്ര​വ​ത്തി​നും ഭ​ർ‌​തൃ​പി​താ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി യു​വ​തി

ബെം​ഗ​ളൂ​രു: ഭ​ർ‌​തൃ​പി​താ​വി​നെ​തി​രെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നും ശാ​രീ​രി​ക ഉ​പ​ദ്ര​വ​ത്തി​നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി സ്‌​കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലാ​യ യു​വ​തി. ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​മാ​യി താ​ൻ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​വു​ക​യാ​ണെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം. 2020 മു​ത​ലാ​ണ് ഉ​പ​ദ്ര​വം തു​ട​ങ്ങി​യ​ത്. ത​നി​ച്ചു​ള്ള സ​മ​യ​ങ്ങ​ളി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഭ​ർ​തൃ​പി​താ​വ് മോ​ശ​മാ​യി പെ​രു​മാ​റി​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബെം​ഗ​ളൂ​രു​വി​ലെ ആ​ർ​ടി ന​ഗ​റി​ലു​ള്ള സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലാ​ണ് യു​വ​തി.

പു​റ​ത്തു​പ​റ​ഞ്ഞാ​ൽ മ​ക്ക​ളെ ഉ​പ​ദ്ര​വി​ക്കു​മെ​ന്ന് ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഭ​യം കാ​ര​ണം ആ​ദ്യം മൗ​നം പാ​ലി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഭ​ർ​ത്താ​വി​നോ​ട് കാ​ര്യം പ​റ​ഞ്ഞു. കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന​വ​ർ ഇ​ട​പെ​ട്ട് ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്തെ​ങ്കി​ലും ശ​ല്യം തു​ട​ർ​ന്നു. വീ​ടി​നു പു​റ​മെ യു​വ​തി​യു​ടെ സ്‌​കൂ​ൾ ക്യാ​ബി​നി​ലും ലി​ഫ്റ്റി​നു സ​മീ​പ​വും വ​ച്ച് ഇ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റി. അ​ശ്ലീ​ല പ​രാ​മ​ർ​ശ​ങ്ങ​ളു​ള്ള ക​ത്തു​ക​ൾ ന​ൽ​കു​ന്ന​തും പ​തി​വാ​യി​രു​ന്നു.

2025 ഡി​സം​ബ​ർ 15ന് ​ലി​ഫ്റ്റി​നു സ​മീ​പം വ​ച്ച് ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ എ​തി​ർ​ത്ത യു​വ​തി​യു​ടെ വ​യ​റ്റി​ൽ ഇ​യാ​ൾ ഇ​ടി​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​നും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up