Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast In Memory

Europe

വി​യ​ന്ന സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ പ​രി ദൈ​വ​മാ​താ​വി​ന്‍റെ ഓ​ര്‍​മ്മ​പ്പെ​രു​ന്നാ​ളും ഇ​ട​വ​ക ദി​ന​വും ആ​ഘോ​ഷി​ക്കും

വി​യ​ന്ന: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ പ​രി. ദൈ​വ​മാ​താ​വിന്‍റെ​ ഓ​ര്‍​മ്മ​പ്പെ​രു​ന്നാ​ളും ഇ​ട​വ​ക ദി​ന​വും 2026 ന​വം​ബ​ര്‍ 21, 22 തീ​യ​തി​ക​ളി​ല്‍ (ശ​നി, ഞാ​യ​ര്‍) വി​പു​ല​മാ​യ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ ആ​ഘോ​ഷി​ക്കും. വി​യ​ന്ന​യി​ലെ ലൈ​ന്‍​സ​ര്‍​സ്ട്രാ​സെ​യി​ലാ​ണ് (Lainzerstraße 154a, 1130 Vienna) തി​രു​നാ​ള്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ന​വം​ബ​ര്‍ 21 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2 മ​ണി​ക്ക് കൊ​ടി ഉ​യ​ര്‍​ത്ത​ലോ​ടെ ഇ​ട​വ​ക ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 6 മ​ണി​ക്ക് സ​ന്ധ്യാ പ്രാ​ര്‍​ത്ഥ​ന ന​ട​ക്കും. തു​ട​ര്‍​ന്ന് 6:45-ന് ​ഫാ. അ​ല​ന്‍ സാ​ബു പെ​രു​ന്നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. രാ​ത്രി 7 മ​ണി​ക്ക് പ്ര​ദ​ക്ഷി​ണ​വും, 7:30-ന് ​മ​ധ്യ​സ്ഥ പ്രാ​ര്‍​ത്ഥ​ന​യും ആ​ശീ​ര്‍​വാ​ദ​വും ന​ട​ക്കും. രാ​ത്രി 8 മ​ണി​ക്ക് നേ​ര്‍​ച്ച ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും.

ന​വം​ബ​ര്‍ 22 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9 മ​ണി​ക്ക് പ്ര​ഭാ​ത പ്രാ​ര്‍​ത്ഥ​ന​യോ​ടെ ര​ണ്ടാം ദി​വ​സ​ത്തെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കും. രാ​വി​ലെ 9:45-ന് ​ജോ​ഷ്വ റ​മ്പാ​ന്‍, ഫാ. ​അ​ല​ന്‍ സാ​ബു, ഫാ. ​പോ​ള്‍ പി ​ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ വി. ​മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് 11 മ​ണി​ക്ക് മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന​യും 11.30ന് ​പെ​രു​ന്നാ​ള്‍ സ​ന്ദേ​ശ​വും ഉ​ണ്ടാ​യി​രി​ക്കും.

ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ആ​ശീ​ര്‍​വാ​ദം ല​ഭി​ച്ച ശേ​ഷം 12:30-ന് ​നേ​ര്‍​ച്ച ഭ​ക്ഷ​ണ​വും, 1:30-ന് ​കൊ​ടി താ​ഴ്ത്ത​ലും ന​ട​ക്കും.​ പെ​രു​ന്നാ​ള്‍ ക​മ്മി​റ്റി​ക്ക് വേ​ണ്ടി ഓ​സേ​ഫ് പ​ടി​ക്ക​കു​ടി (പ്ര​സി​ഡ​ന്റ്), ജോ​ണ്‍​സ​ണ്‍ ചേ​ല​പ്പു​റ​ത്ത് (സെ​ക്ര​ട്ട​റി), സു​നി​ല്‍ കോ​ര (ട്ര​ഷ​റ​ര്‍) എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. പെ​രു​ന്നാ​ള്‍ ശു​ശ്രൂ​ഷ​ക​ളി​ലേ​ക്ക് ഏ​വ​രെ​യും വി​കാ​രി ജോ​ഷ്വ റ​മ്പാ​ന്‍ ക്ഷ​ണി​ച്ചു.

Latest News

Corehub Up