Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fell On The Road

Idukki

റോ​ഡി​ല്‍ കൂ​റ്റ​ന്‍ പാ​റ വീ​ണു

ക​രി​മ​ണ്ണൂ​ര്‍: പ​ട്ട​യ​ക്കു​ടി റോ​ഡി​ല്‍ തൊ​മ്മ​ന്‍​കു​ത്ത് മ​ണി​യ​ന്‍​സി​റ്റി​ക്ക് മു​ക​ളി​ലാ​യി ക​ന​ത്ത മ​ഴ​യി​ല്‍ റോ​ഡി​ലേ​ക്ക് കൂ​റ്റ​ന്‍ പാ​റ ഇ​ടി​ഞ്ഞു​വീ​ണു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ത​ട​സ​മാ​യാ​ണ് പാ​റ വീ​ണ​ത്. വാ​ഹ​ന​ങ്ങ​ള്‍ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് ഇ​തു​വ​ഴി ക​ട​ന്നുപോ​കു​ന്ന​ത്. വ​ണ്ണ​പ്പു​റം ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം.

അ​ടി​യ​ന്ത​ര​മാ​യി പാ​റ പൊ​ട്ടി​ച്ചു നീ​ക്ക​ണ​മെ​ന്ന് വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ ഷൈ​നി ജോ​യി, ജോ​ര്‍​ജ് അ​ഗ​സ്റ്റി​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ബി​ന്‍ അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up