Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Female Constable

വ്യാ​ജ​മ​ദ്യ കേ​ന്ദ്ര​ത്തി​ൽ റെ​യ്ഡ്; പൊ​ലി​സു​കാ​ർ​ക്കു നേ​രെ ആ​ക്ര​മ​ണം; വ​നി​താ കോ​ണ്‍​സ്റ്റ​ബി​ൾ അ​ട​ക്കം നാ​ലു​ പേ​ർ​ക്കു പ​രി​ക്ക്

ല​​​​ഖി​​​​സ​​​​രാ​​​​യ്: ബി​​​​ഹാ​​​​റി​​​​ലെ ല​​​​ഖി​​​​സ​​​​രാ​​​​യ് ജി​​​​ല്ല​​​​യി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത മ​​​​ദ്യ​​​​വി​​​​ൽ​​​​പ​​​​ന​​​​യും ചൂ​​​​താ​​​​ട്ട​​​​വും ന​​​​ട​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​​ത്തി​​​​ൽ റെ​​​​യ്ഡി​​​​നെ​​​​ത്തി​​​​യ പൊ​​​​ലി​​​​സ് സം​​​​ഘ​​​​ത്തി​​​​നു ​​നേ​​​​രെ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ വ​​​​നി​​​​താ കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ള​​​​ട​​​​ക്കം നാ​​​​ലു​​​​പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ടൗ​​​​ണ്‍ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലെ ബ​​​​ൽ​​​​ഗു​​​​ദാ​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കെ​​​​ത്തി​​​​യ സം​​​​ഘ​​​​ത്തെ ഒ​​​​രു വി​​​​ഭാ​​​​ഗം ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

എ​​​​സ്ഐ ഭ​​​​ഗ​​​​വാ​​​​ൻ താ​​​​ക്കൂ​​​​ർ, കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ൾ​​​​മാ​​​​രാ​​​​യ അ​​​​മി​​​​ത് കു​​​​മാ​​​​ർ ഝാ, ​​​​ജി​​​​തേ​​​​ന്ദ്ര പാ​​​​സ്വാ​​​​ൻ, രു​​​​ചി കു​​​​മാ​​​​രി എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണ് പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. ക​​​​ണ്ടാ​​​​ല​​​​റി​​​​യാ​​​​വു​​​​ന്ന 19 പേ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ത്ത 25 പേ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും പൊ​​​​ലി​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. ഇ​​​​തു​​​​വ​​​​രെ 12 പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യും മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ന്നു​​​​ണ്ടെ​​​​ന്നും മു​​​​തി​​​​ർ​​​​ന്ന പൊ​​​​ലി​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു. മ​​​​ദ്യ​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം, വി​​​​ൽ​​പ​​​​ന, കൈ​​​​വ​​​​ശം​​​​വ​​​​യ്ക്ക​​​​ൽ, ക​​​​ട​​​​ത്ത​​​​ൽ, ഉ​​​​പ​​​​യോ​​​​ഗം എ​​​​ന്നി​​​​വ നി​​​​രോ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ട് 2016ലാ​​​​ണ് ബി​​​​ഹാ​​​​റി​​​​ൽ സ​​​​ന്പൂ​​​​ർ​​​​ണ മ​​​​ദ്യ​​​​നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മം ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്.

Latest News

Corehub Up