Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Status

വ​യോ​ര​ക്ഷാ പ​ദ്ധ​തി: സാ​മ്പ​ത്തി​കസ്ഥി​തി നോ​ക്കാ​തെ അ​ടി​യ​ന്ത​ര സ​ഹാ​യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ആ​​​രു​​​മി​​​ല്ലാ​​​ത്ത​​​തും പ്ര​​​യാ​​​സ​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​തു​​​മാ​​​യ വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ, പു​​​ന​​​ര​​​ധി​​​വാ​​​സം, പ​​​രി​​​ചാ​​​ര​​​ക സേ​​​വ​​​നം, സ​​​ഹാ​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ന​​​ൽ​​​കു​​​ന്ന ‘വ​​​യോ​​​ര​​​ക്ഷ’ പ​​​ദ്ധ​​​തി​​​യു​​​ടെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ സാ​​​മൂ​​​ഹ്യ​​​നീ​​​തി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് വ്യ​​​ക്ത​​​ത വ​​​രു​​​ത്തി.

അ​​​ടി​​​യ​​​ന്ത​​​ര ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നോ ഭ​​​ക്ഷ​​​ണം, മ​​​രു​​​ന്ന്, കെ​​​യ​​​ർ​​​ഗി​​​വ​​​റു​​​ടെ സേ​​​വ​​​നം എ​​​ന്നി​​​വ ന​​​ൽ​​​കു​​​ന്ന​​​തി​​​നോ അ​​​വ​​​രു​​​ടെ സാ​​​മ്പ​​​ത്തി​​​ക സ്ഥി​​​തി പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തി​​​ല്ല.

മ​​​ക്ക​​​ളും ബ​​​ന്ധു​​​ക്ക​​​ളു​​​മു​​​ണ്ടെ​​​ങ്കി​​​ലും സ​​​ഹാ​​​യം ല​​​ഭി​​​ക്കാ​​​തെ ഒ​​​റ്റ​​​യ്ക്ക് ക​​​ഴി​​​യു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ​​​യ്ക്കാ​​​യി പ​​​ദ്ധ​​​തി ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ങ്കി​​​ലും തു​​​ട​​​ർ ചി​​​കി​​​ത്സ മ​​​ക്ക​​​ൾ അ​​​ല്ലെ​​​ങ്കി​​​ൽ ബ​​​ന്ധു​​​ക്ക​​​ൾ വ​​​ഴി ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

Latest News

Corehub Up