Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Firecrakers

മു​ണ്ട​ത്തി​ക്കോ​ട് അ​പ​ക​ടം; പു​തു​പ്പ​ള്ളി പ​ള്ളി പെ​രു​ന്നാ​ളി​ന് വെ​ടി​ക്കെ​ട്ട് ഉ​ണ്ടാ​വി​ല്ലെ​ന്ന് ഇ​ട​വ​ക ഭ​ര​ണ​സ​മി​തി

കോ​ട്ട​യം: മു​ണ്ട​ത്തി​ക്കോ​ട് അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വെ​ടി​ക്കെ​ട്ട് ഉ​പേ​ക്ഷി​ച്ച് പു​തു​പ്പ​ള്ളി പ​ള്ളി. മ​ല​ങ്ക​ര സ​ഭാ​ധ്യ​ക്ഷ​ന്‍റെ ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്താ​ണ് തീ​രു​മാ​നം. മേ​യി​ൽ ന​ട​ക്കു​ന്ന പ്ര​ധാ​ന പെ​രു​ന്നാ​ളി​ല്‍ വെ​ടി​ക്കെ​ട്ട് ഉ​ണ്ടാ​വി​ല്ലെ​ന്ന് ഇ​ട​വ​ക ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

ദു​ര​ന്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ച​ന്ദ​ന​പ്പ​ള്ളി​യും വെ​ടി​ക്കെ​ട്ട് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ച​ന്ദ​ന​പ​ള്ളി വ​ലി​യ പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വെ​ടി​ക്കെ​ട്ടാ​ണ് ഉ​പേ​ക്ഷി​ച്ച​ത്. തു​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. മു​ണ്ട​ത്തി​ക്കോ​ട് അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ർ​പ്പൂ​ക്ക​ര ക​ല്ലു​ങ്ക​ത്ര മ​ണ​ലേ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ഇ​ട​വ​ക​യും വെ​ടി​ക്കെ​ട്ട് ഉ​പേ​ക്ഷി​ച്ചു.

Latest News

Corehub Up