Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fish Found

Ernakulam

ചേ​ന്ദ​മം​ഗ​ല​ത്തെ ക​ട​യി​ൽ നി​ന്ന് പു​ഴു​വ​രി​ച്ച മീ​ൻ ല​ഭി​ച്ചെ​ന്ന്

പ​റ​വൂ​ർ: ചേ​ന്ദ​മം​ഗ​ലം ഭ​ര​ണി​മു​ക്കി​ലു​ള്ള ഫി​ഷ് സ്റ്റാ​ളി​ൽ നി​ന്ന് പു​ഴു​വ​രി​ച്ച മീ​ൻ ല​ഭി​ച്ചെ​ന്ന് പ​രാ​തി. ചേ​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഷി​വി​ൻ ഇ​ന്ന​ലെ രാ​വി​ലെ ഇ​വി​ടെ നി​ന്നും ചൂ​ര​മീ​ൻ വാ​ങ്ങി​യ ശേ​ഷം വീ​ട്ടി​ലെ​ത്തി ക​ഴു​കി​യ​പ്പോ​ഴാ​ണ് ഇ​തി​ൽ പു​ഴു​ക്ക​ളെ ക​ണ്ട​ത്.

മീ​ൻ വാ​ങ്ങി​യ ക​ട​ക്കാ​രെ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ത​ങ്ങ​ൾ​ക്ക് ഇ​തി​ൽ ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്ന് ഷി​വി​ൻ പ​റ​യു​ന്നു. ഇ​വി​ടെ നി​ന്ന് മു​ൻ​പും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മീ​ൻ ല​ഭി​ച്ച​താ​യും രാ​സ​വ​സ്തു​വി​ന്‍റെ ഗ​ന്ധം ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​രാ​തി​യി​ലു​ണ്ട്. മ​ന​ക്കോ​ടം ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മീ​ൻ​ക​ട​യെ സം​ബ​ന്ധി​ച്ചും സ​മാ​ന രീ​തി​യി​ലു​ള്ള പ​രാ​തി​ക​ളു​ണ്ട്.

വി​വ​രം പ​ഞ്ചാ​യ​ത്ത്‌ അ​ധി​കാ​രി​ക​ളെ​യും, ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണ് ഇ​രു സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. മു​ൻ​പ് പ​രാ​തി ഉ​യ​ർ​ന്നി​ട്ടും പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ​വി​ഭാ​ഗം വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്

Latest News

Corehub Up