Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Five Goals

സ്വീ​ഡ​നെ ത​ക​ർ​ത്ത് ഡ​ച്ച് പ​ട​യോ​ട്ടം; നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ വി​ജ​യം അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക്

ഹൂ​സ്റ്റ​ൺ: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് എ​ഫ് പോ​രാ​ട്ട​ത്തി​ൽ സ്വീ​ഡ​നെ ത​ക​ർ​ത്ത് നെ​ത​ർ​ല​ൻ​ഡ്സ്. ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ വി​ജ​യം. ഹൂ​സ്റ്റ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ബ്ര​യാ​ൻ ബ്രോ​ബി​യു​ടെ​യും കോ​ഡി ഗാ​ക്പോ​യു​ടെ​യും ഇ​ര​ട്ട​ഗോ​ൾ ക​രു​ത്തി​ലാ​ണ് ഡ​ച്ച് പ​ട വ​മ്പ​ൻ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ക​ളി തീ​രാ​ന്‍ മി​നി​റ്റു​ക​ള്‍ ബാ​ക്കി​യി​രി​ക്കെ സ​മ്മ​ര്‍​വി​ല്ലി​യു​ടെ വ​ക​യാ​യി​രു​ന്നു നെ​ത​ര്‍​ല​ന്‍​ഡ്സി​ന്‍റെ അ​ഞ്ചാം ഗോ​ള്‍. സ്വീ​ഡ​നാ​യി ആ​ന്‍റി​ണി എ​ലാം​ഗ ആ​ശ്വാ​സ ഗോ​ൾ നേ​ടി. ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് എ​ഫി​ൽ നോ​ക്കൗ​ട്ട് സാ​ധ്യ​ത​ക​ൾ നെ​ത​ർ​ല​ൻ​ഡ്സ് കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. ടൂ​ണി​ഷ്യ​ക്കെ​തി​രെ​യാ​ണ് നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ അ​ടു​ത്ത മ​ത്സ​രം. സ്വീ​ഡ​ൻ അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ജ​പ്പാ​നെ നേ​രി​ടും.

Latest News

Corehub Up