Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flowers

Thiruvananthapuram

ജ​മ​ന്തി​പ്പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ്

വി​ഴി​ഞ്ഞം: വെ​ങ്ങാ​നൂ​ർ മു​ടി​പ്പു​ര ന​ട ഗ​വ.​എ​ൽ പി ​സ്കൂ​ളി​ലെ കു​രു​ന്നു​ക​ൾ കൃ​ഷി​യി​റ​ക്കി​യ ജ​മ​ന്തി​പ്പൂ​ക്ക​ൾ പാ​ക​മാ​യി. ഇ​തി​ന്‍റെ ​വി​ളവെ​ടു​പ്പ് ഇ​ന്ന​ലെ ആ​ഘോ​ഷ​പൂ​ർ​വ്വം കൊ​ണ്ടാ​ടി. കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സാ​ന്നിധ്യ​ത്തി​ൽ എ​സ്എംസി ചെ​യ​ർ​മാ​ൻ എ​ൻ.എ​സ്.പ്ര​വീ​ൺ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി.

ഹെ​ഡ്മി​സ്ട്ര​സ് ഷെ​ർ​ളി, ഇ​ക്കോ ക്ല​ബ്ബ് ക​ൺ​വീ​ന​ർ ജ​ല​ജ കു​മാ​രി, ആ​ശ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​സ്എംസി, എംപിടിഎ ​അം​ഗ​ങ്ങ​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും പ​ങ്കെ​ടു​ത്തു .കൃ​ഷി​ഭ​വ​നി​ൽ നി​ന്ന് ല​ഭി​ച്ച 50 തൈ​ക​ൾ ന​ട്ട് കൊ​ണ്ടാ​യി​രു​ന്നു കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. . ആ​ദ്യ വി​ള​വെ​ടു​പ്പി​ൽ കി​ട്ടി​യ പൂ​ക്ക​ൾ നീ​ല​കേ​ശി മു​ടി​പ്പു​ര​യ്ക്ക് സ​മ​ർ​പ്പി​ച്ചു.

Latest News

Corehub Up