Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fokana President

America

വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡ് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി​ക്ക്

ന്യൂ​യോ​ർ​ക്ക്: പ്ര​ശ​സ്ത സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും ഗാ​യ​ക​നു​മാ​യ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള വേ​ൾ​ഡ് പീ​സ് മി​ഷ​ൻ എ​ന്ന ആ​ഗോ​ള സം​ഘ​ട​ന​യു​ടെ മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള ഗ്ലോ​ബ​ൽ എ​ക്സ​ലെ​ൻ​സ് അ​വാ​ർ​ഡ് സ​ജി​മോ​ൻ ആ​ന്‍റ​ണി​ക്ക് സ​മ്മാ​നി​ച്ചു.

കോ​ട്ട​യ​ത്ത് വ​ച്ച് ന​ട​ത്തി​യ ച​ട​ങ്ങി​ൽ വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യെ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​ത്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്ക​ന​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ന​ട​ത്തി​യ സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ളെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​രം​ഭ​ക മി​ക​വി​നെ​യും ആ​ദ​രി​ച്ചു കൊ​ണ്ടു​ള്ള​താ​ണ് ഈ ​അം​ഗീ​കാ​രം.

കൂ​ടാ​തെ സ​മൂ​ഹ​ത്തി​ലെ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സു​സ്ഥി​ര വി​ക​സ​ന അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഒ​രു സം​ഘാ​ട​ക​ൻ എ​ന്ന നി​ല​യി​ലും ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും ഈ ​അം​ഗീ​കാ​ര​ത്തി​ന് അ​ദ്ദേ​ഹ​ത്തെ അ​ർ​ഹ​നാ​ക്കി.

വേ​ൾ​ഡ് പീ​സ് മി​ഷ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മാ​ധാ​നം, നീ​തി, ഐ​ക്യം എ​ന്നീ മൂ​ല്യ​ങ്ങ​ളു​ടെ ആ​ത്മാ​വി​നെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ​ക്കും വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ഹൃ​ദ​യ​പൂ​ർ​വ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ന​ന്ദി​യും അ​റി​യി​ച്ചു.

മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ​യും സേ​വ​ന സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും മാ​തൃ​ക രൂ​പ​മാ​യ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ 1995ൽ ​ആ​രം​ഭി​ച്ച സം​ഘ​ട​ന​യാ​ണ് വേ​ൾ​ഡ് പീ​സ് മി​ഷ​ൻ.

 

Latest News

Corehub Up