Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : For Supervision

തു​ര​ങ്ക​പാ​ത: മേ​ല്‍​നോ​ട്ട​ത്തി​നു പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ

കോ​​​ഴി​​​ക്കോ​​​ട്: മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍ ദു​​​ര​​​ന്ത​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് പ്ര​​​വൃ​​​ത്തി നി​​​ർ​​​ത്തി​​​വ​​​ച്ച​​​തി​​​നി​​​ടെ, കോ​​​ഴി​​​ക്കോ​​​ട്-​​​വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ആ​​​ന​​​ക്കാം​​​പൊ​​​യി​​​ല്‍-​​​ക​​​ള്ളാ​​​ടി-​​​മേ​​​പ്പാ​​​ടി തു​​​ര​​​ങ്ക​​​പാ​​​ത​​​യു​​​ടെ നി​​​ര്‍​മാ​​​ണ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​നാ​​​യി പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് (റോ​​​ഡ്‌​​​സ്) കോ​​​ഴി​​​ക്കോ​​​ട് നോ​​​ര്‍​ത്ത് സ​​​ര്‍​ക്കി​​​ള്‍ സൂ​​​പ്ര​​​ണ്ടിം​​​ഗ് എ​​​ന്‍​ജി​​​നി​​​യ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് (റോ​​​ഡ്‌​​​സ്) എ​​​ക്‌​​​സി​​​ക്യു​​​ട്ടീ​​​വ് എ​​​ന്‍​ജി​​​നി​​​യ​​​ര്‍​മാ​​​ര്‍ എ​​​ന്നി​​​വ​​​രെ സ​​​ര്‍​ക്കാ​​​ര്‍ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​നും നി​​​ര്‍​മാ​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​നു​​​മാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കു മേ​​​ല്‍​നോ​​​ട്ട ചു​​​മ​​​ത​​​ല​​​ക​​​ള്‍ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മു​​​മ്പ് കൃ​​​ത്യ​​​മാ​​​യ മേ​​​ല്‍​നോ​​​ട്ട ഏ​​​ജ​​​ന്‍​സി​​​യു​​​ടെ കു​​​റ​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ്, വ​​​നം-​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ക​​​ര്‍​ശ​​​ന​​​മാ​​​യ നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി.

ഇ​​​ക്ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ​​​യി​​​ല്‍ ക​​​ള്ളാ​​​ടി​​​യി​​​ലു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് തു​​​ര​​​ങ്ക​​​മു​​​ഖ​​​ങ്ങ​​​ളി​​​ലെ നി​​​ര്‍​മാ​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.തു​​​ര​​​ങ്ക​​​പാ​​​ത​​​യു​​​ടെ പ​​​രി​​​സ്ഥി​​​തി-​​​സു​​​ര​​​ക്ഷാ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​ഠി​​​ക്കാ​​​ന്‍ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ര്‍​ട്ട് ല​​​ഭി​​​ച്ച ശേ​​​ഷം അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​ക​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കി നി​​​ര്‍​മാ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ര​​​ണ്ടാ​​​ഴ്ച മു​​​മ്പ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.


വി​​​ദ​​​ഗ്ധ സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ള്‍ പ​​​ല​​​ത​​​വ​​​ണ തു​​​ര​​​ങ്ക​​​പാ​​​ത നി​​​ര്‍​മാ​​​ണ സ്ഥ​​​ല​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ സ​​​ര്‍​ക്കാ​​​രി​​​ന് റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ല. ഇ​​​നി​​​യും ചി​​​ല രേ​​​ഖ​​​ക​​​ള്‍ ക​​​രാ​​​ര്‍ ക​​​മ്പ​​​നി​​​യി​​​ല്‍ നി​​​ന്നും വി​​​വി​​​ധ സ​​​ര്‍​ക്കാ​​​ര്‍ വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍നി​​​ന്നും വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​ക്ക് ല​​​ഭി​​​ക്കാ​​​നു​​​ണ്ടെ​​​ന്നാ​​​ണു സൂ​​​ച​​​ന. കൊ​​​ങ്ക​​​ണ്‍ റെ​​​യി​​​ല്‍​വേ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡി​​​നാ​​ണു പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ധാ​​​ന നി​​​ര്‍​മാ​​​ണ​​​ച്ചു​​​മ​​​ത​​​ല.

 

Latest News

Corehub Up