Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest Has Invaded

Kozhikode

ബാലുശേരി ടൗണിലെ നടപ്പാതയിൽ കാടുകയറി

ബാ​ലു​ശേ​രി: ബാ​ലു​ശേ​രി ടൗ​ണി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തെ പ​റ​മ്പി​ൽ വ​ള​ർ​ന്ന കാ​ടും കു​റ്റി​ച്ചെ​ടി​ക​ളും ന​ട​പ്പാ​ത​യി​ലേ​ക്ക് പ​ട​ർ​ന്നു ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം.

ന​ട​പ്പാ​ത​യു​ടെ വ​ലി​യൊ​രു ഭാ​ഗം കാ​ടും ചെ​ടി​ക​ളും കൈ​യ​ട​ക്കി​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡി​ലി​റ​ങ്ങി ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​ത് അ​പ​ക​ട​സാ​ധ്യ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്ര​ത്യേ​കി​ച്ച് സ്കൂ​ൾ വി​ദ്യാ​ര്‍​ഥി​ക​ള്‍, വ​യോ​ജ​ന​ങ്ങ​ൾ, സ്ത്രീ​ക​ൾ എ​ന്നി​വ​രാ​ണ് കൂ​ടു​ത​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​ത്.​കാ​ടും കു​റ്റി​ച്ചെ​ടി​ക​ളും നീ​ക്കം ചെ​യ്ത് ഫു​ട്പാ​ത്ത് യാ​ത്ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Latest News

Corehub Up