Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Found Money

Kannur

ക​ള​ഞ്ഞുകി​ട്ടി​യ പ​ണം ഉ​ട​മ​യ്ക്കു തി​രി​കെ ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ർ


ശ്രീ​ക​ണ്ഠ​പു​രം: ക​ള​ഞ്ഞു കി​ട്ടി​യ പ​ണം ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. ശ്രീ​ക​ണ്ഠ​പു​രം ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ കൊ​ട്ടൂ​ർ​വ​യ​ൽ സ്വ​ദേ​ശി റ​ഫീ​ഖി​നാ​ണ് ഇ​ന്ന​ലെ കോ​ട്ടൂ​ർ പാ​ല​ത്തി​നു സ​മീ​പ​ത്തെ റോ​ഡി​ൽ നി​ന്ന് 50,000 രൂ​പ ക​ള​ഞ്ഞു കി​ട്ടി​യ​ത്. ഉ​ട​ൻ ത​ന്നെ പ​ണം ശ്രീ​ക​ണ്ഠ​പു​രം പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ച​പ്പാ​ര​പ്പ​ട​വ് സ്വ​ദേ​ശി അ​ബ്ദു​ൾ അ​സീ​സി​ന്‍റെ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ക​ണ്ടെ​ത്തി. സഅ​ബ്ദു​ൾ അ​സീ​സി​ന് എ​സ്ഐ ടോ​മി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു.

Latest News

Corehub Up