Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four States

ഐ​എ​സ് ഫ​ണ്ടിം​ഗ്: നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ഡി റെ​യ്ഡ്

മും​​​​ബൈ: ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​​എ​​​​സി​​​​ന്‍റെ ഫ​​​​ണ്ടിം​​​​ഗു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ എ​​​​ൻ​​​​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് റെ​​​​യ്ഡ് ന​​​​ട​​​​ത്തി.

താ​​​​നെ​​​​യി​​​​ലെ ഗ്രാ​​​​മ​​​​ങ്ങ​​​​ളാ​​​​യ പ​​​​ഡ്ഗ-​​​​ബോ​​​​റി​​​​വാ​​​​ലി, ര​​​​ത്‌​​​​ന​​​​ഗി​​​​രി ജി​​​​ല്ല, ഡ​​​​ൽ​​​​ഹി, കോ​​​​ൽ​​​​ക്ക​​​​ത്ത, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ചി​​​​ല ന​​​​ഗ​​​​ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ 40 സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു റെ​​​​യ്ഡ്.

ഐ​​​​എ​​​​സ് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്, പ​​​​രി​​​​ശീ​​​​ല​​​​നം, ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ളും വാ​​​​ങ്ങ​​​​ൽ എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​യി ചി​​​​ല​​​​ർ ഫ​​​​ണ്ട് സ്വ​​​​രൂ​​​​പി​​​​ക്കു​​​​ന്ന​​​​താ​​​​യി ആ​​​​രോ​​​​പി​​​​ച്ച് എ​​​​ൻ​​​​ഐ​​​​എ കേ​​​​സ് എ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഇ​​​​ഡി​​​​യും കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

Latest News

Corehub Up