Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Friendly Environment

നി​ക്ഷേ​പസൗ​ഹാ​ർ​ദത്തിന് ഒ​രു സം​സ്ഥാ​നം, ഒ​രു അ​നു​മ​തി, ഒ​രു രേ​ഖ: മ​ന്ത്രി പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​നം നി​​​​ക്ഷേ​​​​പ സൗ​​​​ഹാ​​​​ർ​​​​ദ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​രം​​​​ഭി​​​​ച്ച സിം​​​​ഗി​​​​ൾ വി​​​​ൻ​​​​ഡോ സം​​​​വി​​​​ധാ​​​​നം മാ​​​​റ്റി ഒ​​​​രു സം​​​​സ്ഥാ​​​​നം ഒ​​​​രു അ​​​​നു​​​​മ​​​​തി ഒ​​​​രു രേ​​​​ഖ സം​​​​വി​​​​ധാ​​​​നം പ​​​​ദ്ധ​​​​തി​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യെ​​​​ന്നു മ​​​​ന്ത്രി പി.​​​​കെ. ​​കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. ഇ​​​​തി​​​​നാ​​​​യു​​​​ള്ള ഏ​​​​ക നി​​​​യ​​​​മാ​​​​ധി​​​​ഷ്ഠി​​​​ത അ​​​​ഥോ​​​​റി​​​​റ്റി​​​​യാ​​​​യ സ​​​​ര​​​​ൾ കേ​​​​ര​​​​ളം പ​​​​ദ്ധ​​​​തി​​​​ക്കും ത​​​​ത്വ​​​​ത്തി​​​​ൽ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പം ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ദു​​​​ബാ​​​​യ്, ല​​​​ണ്ട​​​​ൻ, ന്യൂ​​​​യോ​​​​ർ​​​​ക്ക്, സിം​​​​ഗ​​​​പ്പു​​​​ർ, ടോ​​​​ക്കി​​​​യോ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ര​​​​ള ഡെ​​​​സ്കു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നും സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ക്ര​​​​ഷ​​​​ർ മെ​​​​റ്റീ​​​​രി​​​​യ​​​​ലു​​​​ക​​​​ളു​​​​ടെ വ​​​​ര​​​​വു നി​​​​ല​​​​ച്ച​​​​ത് നി​​​​ർ​​​​മാ​​​​ണമേ​​​​ഖ​​​​ല​​​​യെ ദോ​​​​ഷ​​​​മാ​​​​യി ബാ​​​​ധി​​​​ച്ചു

അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്നു​​​​ള്ള ക്ര​​​​ഷ​​​​ർ മെ​​​​റ്റീ​​​​രി​​​​യ​​​​ലു​​​​ക​​​​ളു​​​​ടെ വ​​​​ര​​​​വു നി​​​​ല​​​​ച്ച​​​​തു മൂ​​​​ലം അ​​​​സം​​​​സ്കു​​​​ത വ​​​​സ്തു​​​​ക്ക​​​​ൾ​​​​ക്കു​​​​ണ്ടാ​​​​യ ക​​​​ടു​​​​ത്ത ക്ഷാ​​​​മം വി​​​​ല​​​​ക്ക​​​​യ​​​​റ്റം എ​​​​ന്നി​​​​വ സം​​​​സ്ഥാ​​​​ന​​​​ത്തെ ഹോ​​​​ളോ​​​​ബ്രി​​​​ക്സ് നി​​​​ർ​​​​മാ​​​​ണമേ​​​​ഖ​​​​ല​​​​യു​​​​ടെ സ​​​​പ്ലൈ ചെ​​​​യി​​​​നി​​​​നെ ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു മ​​​​ന്ത്രി പി.​​​​കെ. ​​കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി.



Latest News

Corehub Up