Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : From Ladder

Kannur

ഗോ​വ​ണി​പ്പ​ടി​യി​ൽ നി​ന്നു വീ​ണ എ​ട്ടു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

ത​ളി​പ്പ​റ​മ്പ്: വീ​ടി​ന്‍റെ ഗോ​വ​ണി​പ്പ​ടി​യി​ൽ നി​ന്നു വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. എ​ള​മ്പേ​രം​പാ​റ തു​ന്ത​ക്കാ​ച്ചീ​ര​ക​ത്ത് വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന പു​ഷ്പ​ഗി​രി ചാ​ച്ചാ​ജി റോ​ഡ് ബൈ​ത്തു​ല്‍​നൂ​ര്‍ വീ​ട്ടി​ല്‍ എം. ​സ​ജീ​ര്‍- മു​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ടി. ​അ​ബ്ദു​ള്‍ വാ​ഹി​ദ് (എ​ട്ട്) ആ​ണ് മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ് 16ന് ​രാ​ത്രി 10.10 ഓ​ടെ എ​ള​മ്പേ​രം​പാ​റ​യി​ലെ വീ​ട്ടി​ലെ ഗോ​വ​ണി​പ്പ​ടി​യി​ൽ നി​ന്നു വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 1.15 ഓ​ടെ​യാ​യി​രു​ന്നു മ​ര​ണം.
ത​ളി​പ്പ​റ​മ്പ് സി​എ​ച്ച്എം സ്‌​കൂ​ള്‍ ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ത​ളി​പ്പ​റ​ന്പ് ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി. സ​ഹോ​ദ​ര​ങ്ങ​ള്‍: മു​ഹ​മ്മ​ദ് ഷാ​സി​ല്‍, ആ​ലി​യ മെ​ഹ്‌​സി​ന്‍.

Latest News

Corehub Up