Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Girona

ലാ​ലീ​ഗ: റ​യോ വ​ല്ലെ​ക്കാ​നോ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ജി​റോ​ണ

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ​യോ വ​ല്ലെ​ക്കാ​നോ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ജി​റോ​ണ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്ക് വേ​ണ്ടി അ​ലെ​മാ​വോ ആ​ണ് ഗോ​ൾ നേ​ടി​യ​ത്. ജി​റോ​ണ​യ്ക്കാ​യി സ്റ്റു​വാ​നി​യാ​ണ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്ക് 43 പോ​യി​ന്‍റും ജി​റോ​ണ​യ്ക്ക് 39 പോ​യി​ന്‍റു​മാ​യി. ലീ​ഗ് ടേ​ബി​ളി​ൽ റ​യോ വ​ല്ലെ​ക്കാ​നോ 10-ാം സ്ഥാ​ന​ത്തും ജി​റോ​ണ 17-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Sports

ലാ​ലീ​ഗ: ജി​റോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ജി​റോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​സ്പാ​ന്യോ​ളി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

വ്ലാ​ഡി​സ്ലാ​വ് വാ​ന​റ്റാ​ണ് ജി​റോ​ണ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​ക​ൾ വാ​ന​റ്റ് ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 45+3-ാം മി​നി​റ്റി​ലും 90+3-ാം മി​നി​റ്റി​ലു​മാ​ണ് താ​രം ഗോ​ളു​ക​ൾ‌ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ജി​റോ​ണ​യ്ക്ക് 24 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് ജി​റോ​ണ. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും അ​ഞ്ചാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് എ​സ്പാ​ന്യോ​ൾ.

Sports

ലാ​ലീ​ഗ: അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജി​റോ​ണ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

കൊ​ക്കെ, കോ​ണ​ർ ഗ​ല്ലാ​ഗെ​ർ, അ​ന്‍റോ​യി​ൻ ഗ്രി​സ്‌​മ​ൻ എ​ന്നി​വ​രാ​ണ് അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. കൊ​ക്കെ 13-ാം മി​നി​റ്റി​ലും, ഗ​ല്ലാ​ഗെ​ർ 38-ാം മി​നി​റ്റി​ലും ഗ്രി​സ്മ​ൻ 90+2-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് 37 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് അ​ത്‌​ല​റ്റി​ക്കോ.

Sports

റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നു തി​​രി​​ച്ച​​ടി

ജി​​റോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നു തി​​രി​​ച്ച​​ടി. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ കു​​ഞ്ഞ​​ന്മാ​​രാ​​യ ജി​​റോ​​ണ​​യോ​​ട് 1-1ന് ​​റ​​യ​​ല്‍ മാ​​ഡ്രി​​ഡ് സ​​മ​​നി​​ല​​യി​​ല്‍ കു​​ടു​​ങ്ങി.

45-ാം മി​​നി​​റ്റി​​ല്‍ ലീ​​ഡ് നേ​​ടി​​യ ജി​​റോ​​ണ​​യെ 67-ാം മി​​നി​​റ്റി​​ല്‍ കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ നേ​​ടി​​യ പെ​​നാ​​ല്‍​റ്റി ഗോ​​ളി​​ലാ​​ണ് റ​​യ​​ല്‍ സ​​മ​​നി​​ല​​യി​​ല്‍ പി​​ടി​​ച്ച​​ത്. ഈ ​​വ​​ര്‍​ഷം എം​​ബ​​പ്പെ​​യു​​ടെ 60-ാം ഗോ​​ളാ​​ണ്.

സ​​മ​​നി​​ല​​യോ​​ടെ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ര​​ണ്ടാം സ്ഥാ​​ന​​ത്തു തു​​ട​​രും. 14 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 33 പോ​​യി​​ന്‍റാ​​ണ് റ​​യ​​ലി​​നു​​ള്ള​​ത്. ലാ ​​ലി​​ഗ​​യി​​ല്‍ റ​​യ​​ലി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം സ​​മ​​നി​​ല​​യാ​​ണ്. 34 പോ​​യി​​ന്‍റു​​മാ​​യി എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്.

Latest News

Corehub Up