Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Departments

സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ എ​ല്ലാ ഒ​ഴി​വു​ക​ളും അ​ടി​യ​ന്ത​ര​മാ​യി പി​എ​സ്‌​സി​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ​​​യും ഒ​​​ഴി​​​വു​​​ക​​​ൾ യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ശേ​​​ഖ​​​രി​​​ച്ച് പി​​​എ​​​സ്‌​​​സി​​​ക്കു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത് നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​ഗ്ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി കെ. ​​​എം. ഷാ​​​ജി അ​​​റി​​​യി​​​ച്ചു.

ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലും പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി ഗ​​​ണ്യ​​​മാ​​​യ എ​​​ണ്ണം സ്ഥി​​​രം ത​​​സ്തി​​​ക​​​ക​​​ൾ ഒ​​​ഴി​​​വാ​​​യി കി​​​ട​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​ത്ത​​​രം ഒ​​​ഴി​​​വു​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി നി​​​ക​​​ത്താ​​​ത്ത​​​ത് പൊ​​​തു​​​സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തെ​​​യും ഭ​​​ര​​​ണ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യെ​​​യും പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​ക്കാ​​​യി വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ളെ​​​യും നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തൊ​​​ഴി​​​ൽ​​​സൗ​​​ഹൃ​​​ദ സ​​​മീ​​​പ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ​​​യും നി​​​ല​​​വി​​​ലു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ൾ, അ​​​ടു​​​ത്തി​​​ടെ ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ൾ, നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ത​​​ട​​​സ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത ത​​​സ്തി​​​ക​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തി പി​​​എ​​​സ്‌​​​സി​​​ക്കു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യും.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്കും വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ൾ​​​ക്കും ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ സ​​​മ​​​ഗ്ര വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടാ​​​തെ കി​​​ട​​​ക്കു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ​​​രി​​​ശോ​​​ധ​​​നാ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും ഒ​​​ഴി​​​വ് റി​​​പ്പോ​​​ർ​​​ട്ടിം​​​ഗ് പു​​​രോ​​​ഗ​​​തി മാ​​​സാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​ല​​​യി​​​രു​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

പി​​​എ​​​സ്‌​​​സി​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത ഒ​​​ഴി​​​വു​​​ക​​​ൾ, റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​ൻ ബാ​​​ക്കി​​​യു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ൾ, നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ പു​​​രോ​​​ഗ​​​തി എ​​​ന്നി​​​വ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ ഡാ​​​ഷ്‌​​​ ബോ​​​ർ​​​ഡ് സം​​​വി​​​ധാ​​​നം വി​​​ക​​​സി​​​പ്പി​​​ക്കും.

Latest News

Corehub Up