Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Jobs

25 ല​ക്ഷം സ​ർ​ക്കാ​ർ ജോ​ലി​യും പ്രാ​യ​മാ​യ സ്ത്രീ​ക​ൾ​ക്ക് 40,000 രൂ​പ വാ​ർ​ഷി​ക പെ​ൻ​ഷ​നും വാ​ഗ്ദാ​നം ചെ​യ്ത് എ​സ്പി

ല​ക്നോ: യു​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി. 25 ല​ക്ഷം സ​ർ​ക്കാ​ർ ജോ​ലി, പ്രാ​യ​മാ​യ സ്ത്രീ​ക​ൾ​ക്ക് 40,000 രൂ​പ വീ​തം വാ​ർ​ഷി​ക പെ​ൻ​ഷ​ൻ, കാ​ർ​ഷി​ക വാ​യ്പ എ​ഴു​ത്തി​ത്ത​ള്ളും, സൗ​ജ​ന്യ വൈ​ദ്യു​തി തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ.

പ​ന്ത്ര​ണ്ടാം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി ലാ​പ് ടോ​പ്പ് വി​ത​ര​ണം ചെ​യ്യു​മെ​ന്നും ജാ​തി സെ​ൻ​സ​സ് ന​ട​ത്തു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​ക്കൊ​ണ്ട് എ​സ്പി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു.

Latest News

Corehub Up