Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gutted

മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് കാ​ർ ക​ത്തിന​ശി​ച്ചു

ആ​​​​ലു​​​​വ: റോ​​​​ഡ​​​​രി​​​​കി​​​​ൽ ശേ​​​​ഖ​​​​രി​​​​ച്ചു​​​വ​​​​ച്ചി​​​​രു​​​​ന്ന മാ​​​​ലി​​​​ന്യ​​​​ക്കൂ​​​​മ്പാ​​​​ര​​​​ത്തി​​​​ൽ​​​നി​​​​ന്നു തീ​​​​പ​​​​ട​​​​ർ​​​​ന്ന് പാ​​​​ർ​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന കാ​​​​ർ ക​​​​ത്തി​​​ന​​​​ശി​​​​ച്ചു.

പൈ​​​​പ്പ്‌​​​​ലൈ​​​​ൻ റോ​​​​ഡി​​​​ൽ താ​​​​യി​​​​ക്കാ​​​​ട്ടു​​​​ക​​​​ര ലൈ​​​​ബ്ര​​​​റി​​​​ക്കു സ​​​​മീ​​​​പം ഇ​​​​ന്ന​​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​​ല​​​​ര​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. താ​​​​യി​​​​ക്കാ​​​​ട്ടു​​​​ക​​​​ര മാ​​​​നി​​​​യേ​​​​രി​​​​ൽ റി​​​​സ്വാ​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള കാ​​​​റാ​​​​ണു ക​​​​ത്തി​​​​ന​​​​ശി​​​​ച്ച​​​​ത്. ആ​​​​ലു​​​​വ​​​​യി​​​​ൽ​​​നി​​​​ന്ന് അ​​​​ഗ്നി​​​​ര​​​ക്ഷാ​​​സേ​​​​ന​​​​യെ​​​​ത്തി​​​​യാ​​​​ണ് തീ​​​​യ​​​​ണ​​​​ച്ച​​​​ത്. കാ​​​​ർ ഭാ​​​​ഗി​​​ക​​​​മാ​​​​യി ക​​​​ത്തി​​​​ന​​​​ശി​​​​ച്ചു.

വീ​​​​ട്ടി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ഴി​​​​ക്ക് വീ​​​​തി കു​​​​റ​​​​വാ​​​​യ​​​​തി​​​​നാ​​​​ൽ സ്ഥി​​​​ര​​​​മാ​​​​യി ഇ​​​​വി​​​​ടെ​​​​യാ​​​​ണു കാ​​​​ർ പാ​​​​ർ​​​​ക്ക് ചെ​​​​യ്യു​​​​ന്ന​​​​ത്. സ​​​​മീ​​​​പം ഹ​​​​രി​​​​ത ക​​​​ർ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ മി​​​​നി സി​​​​എ​​​​ഫ് സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ന​​​​ക​​​​ത്തെ മാ​​​​ലി​​​​ന്യ​​​​ത്തി​​​​ൽ തീ​​​​പി​​​​ടി​​​​ച്ച് ആ​​​​ളി​​​​പ്പ​​​​ട​​​​ർ​​​​ന്ന് കാ​​​​റി​​​​ലേ​​​​ക്കും പ​​​​ട​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up