Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Half A Kilogram

Pathanamthitta

അ​രക്കിലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മ​ല്ല​പ്പ​ള്ളി: വീ​ട്ടി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ അ​രക്കി ലോ​‌ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. യു​വാ​വ് അ​റ​സ്റ്റി​ൽ. തു​രു​ത്തി​ക്കാ​ട് പോ​ഴി​മ​ണ്ണി​ൽ വീ​ട്ടി​ൽ റെ​ജു പി. ​കു​ര്യ​നാ​ണ് (33) കീ​ഴ്വാ​യ്പൂ​ര് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. റെ​ജു മു​ൻ​പ് ഒ​ന്ന​ര കി​ലോ​ ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തി​നാ​യി ബൈ​ക്കി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കേ​സി​ലും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

കീ​ഴു​വാ​യ്പൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് കു​മാ​ർ, എ​സ്എ​ച്ച് ഒ ​അ​നി​ഷ്, എ​എ​സ്ഐ മു​ജീ​ബ് ഖാ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Latest News

Corehub Up