Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Handed Over Rs 1

Kozhikode

പി​ടി​എം ഹൈ​സ്കൂ​ൾ 1,79,215 രൂ​പ കൈ​മാ​റി

മു​ക്കം: എ​സ്എം​എ ബാ​ധി​ച്ച മൂ​ന്ന് പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളു​ടെ ചി​കി​ത്സ​ക്കാ​യി സ​ഹാ​യ ഹ​സ്ത​വു​മാ​യി കൊ​ടി​യ​ത്തു​ർ പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും.

വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​ധ്യാ​പ​ക​രി​ൽ നി​ന്നും ശേ​ഖ​രി​ച്ച 1,79, 215 രൂ​പ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​ഫ​സ​ൽ​ബാ​ബു, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​പി മു​ഹ​മ്മ​ദ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​സ്ന ഹ​മീ​ദ് എ​ന്നി​വ​രി​ൽ നി​ന്ന് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി​ക്കു​വേ​ണ്ടി സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ജെ​യിം​സ് ജോ​ഷി, സു​ബ്ര​ഹ്‌​മ​ണ്യ​ൻ മു​റ്റൂ​ളി, റ​സാ​ഖ് നാ​യ​ർ​ക്കു​ഴി, ബി​ജു​മാ​ത്യു എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

ച​ട​ങ്ങി​ൽ പി​ടി​എ ക​മ്മ്റ്റി അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up