Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Insurance Scheme

മെ​ഡി​സെ​പ് ര​ണ്ടാം​ഘ​ട്ടം ഇ​ന്നു മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ​​​യും ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി മെ​​​ഡി​​​സെ​​​പ്പി​​​ന്‍റെ ര​​​ണ്ടാം ഘ​​​ട്ടം ഇ​​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ.

ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും മെ​​​ഡി​​​സെ​​​പ് അം​​​ഗ​​​ത്വ​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മെ​​​ഡി​​​സെപ് ഐ​​​ഡി കാ​​​ർ​​​ഡ് www. medisep.kerala.gov.in ൽ ​​​ലോ​​​ഗി​​​ൻ ചെ​​​യ്ത് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ മെ​​​ഡി​​​സെ​​​പ് ഐ​​​ഡി യൂ​​​സ​​​ർ ഐ​​​ഡി​​​യാ​​​യും പി​​​പി​​​ഒ ന​​​മ്പ​​​ർ പാ​​​സ്‌​​​വേ​​​ഡാ​​​യും ലോ​​​ഗി​​​ൻ ചെ​​​യ്യാം.

മെ​​​ഡി​​​സെപ് കാ​​​ർ​​​ഡി​​​ൽ പേ​​​രി​​​ല്ലെ​​​ങ്കി​​​ലോ പേ​​​രി​​​ലോ മ​​​റ്റ് വി​​​വ​​​ര​​​ങ്ങ​​​ളി​​​ലോ തെ​​​റ്റു​​​ണ്ടെ​​​ങ്കി​​​ലോ മെ​​​ഡി​​​സെപ് പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കു​​​ന്ന​​​ത​​​ല്ല. ആ​​​യ​​​തി​​​നാ​​​ൽ മെ​​​ഡി​​​സെ​​​പ് ഐ​​​ഡി കാ​​​ർ​​​ഡി​​​ൽ പ്രി​​​ന്‍റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള തി​​​രു​​​ത്ത​​​ലു​​​ക​​​ൾ/കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​ലു​​​ക​​​ൾ ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ ട്ര​​​ഷ​​​റി വ​​​ഴി നേ​​​രി​​​ട്ട് പെ​​​ൻ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റു​​​ന്ന പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ അ​​​തത് ട്ര​​​ഷ​​​റി മു​​​ഖേ​​​ന​​​യും, ബാ​​​ങ്ക് വ​​​ഴി പെ​​​ൻ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റു​​​ന്ന​​​വ​​​ർ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ ഏ​​​തെ​​​ങ്കി​​​ലും ട്ര​​​ഷ​​​റി മു​​​ഖേ​​​ന​​​യും ഫെ​​​ബ്രു​​​വ​​​രി 25ന​​​കം തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്ത​​​ണം.

സ​​​മ​​​യപ​​​രി​​​ധി​​​ക്കു​​​ശേ​​​ഷം പ്രൊ​​​ഫൈ​​​ലി​​​ൽ വ​​​രു​​​ത്തു​​​ന്ന തി​​​രു​​​ത്ത​​​ലു​​​ക​​​ൾ മെ​​​ഡി​​​സെ​​​പ് ഐ​​​ഡി കാ​​​ർ​​​ഡി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ക​​​യി​​​ല്ല. ഫെ​​​ബ്രു​​​വ​​​രി 25നു​​​ശേ​​​ഷം ഡാ​​​റ്റ​​​യി​​​ലെ തെ​​​റ്റു​​​ക​​​ൾ തി​​​രു​​​ത്തു​​​ന്ന​​​തി​​​നോ ആ​​​ശ്രി​​​ത​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നോ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up