Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Held A Meeting.

Idukki

ഡി​എ​ഫ്‌​സി മൈ​ല​ക്കൊ​മ്പ് ഫൊ​റോ​ന യോ​ഗം ന​ട​ത്തി

മൈ​ല​ക്കൊ​മ്പ്: ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ് ഫൊ​റോ​ന കൗ​ണ്‍​സി​ല്‍ യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. മൈ​ല​ക്കൊ​മ്പ് സെ​ന്‍റ്് തോ​മ​സ് ഫൊ​റോ​ന പ​ള്ളി ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ.​ആ​ന്‍റണി പു​ത്ത​ന്‍​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ജോ​ര്‍​ജ്് വ​ള്ളോം​കു​ന്നേ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ജി ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ്് ഡി​ഗോ​ള്‍ കെ. ​ജോ​ര്‍​ജ് , ജോ​സ് പാ​ല​മൂ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സ​ജി ജെ​യിം​സ് -പ്ര​സി​ഡ​ന്റ്, സോ​ണി മാ​പ്പ​ല​ക​യി​ല്‍ - വൈ​സ് പ്ര​സി​ഡ​ന്‍റ്്, ബി​ന്ദു ടോ​മി - സെ​ക്ര​ട്ട​റി, ലി​സി- അ​ട​പ്പൂ​ര്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - സ​ജി ക​ള​പ്പു​ര​യ്ക്ക​ന്‍ -ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
മൈ​ല​ക്കൊ​മ്പ് ഫൊ​റോ​ന​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നും ഉ​ള്ള ഭാ​ര​വാ​ഹി​ക​ള്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up