Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Helicopter

ഹെ​ലി​കോ​പ്റ്റ​ര്‍ വാ​ട​ക പ​കു​തി​യാ​ക്കി കു​റ​യ്ക്കാ​ന്‍ ശ്ര​മ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​ലി​​​സ് വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ചെ​​​ന്നും ഇ​​​പ്പോ​​​ള്‍ ന​​​ല്‍​കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ള്‍ പ​​​കു​​​തി തു​​​ക​​​യ്ക്ക് വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മോ എ​​​ന്ന കാ​​​ര്യം ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍.

ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന്‍റെ ചി​​​പ്സ​​​ണ്‍ ഏ​​​വി​​​യേ​​​ഷ​​​നു​​​മാ​​​യു​​​ള്ള മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തെ വാ​​​ട​​​കക്കരാ​​​ര്‍ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ 19ന് ​​​അ​​​വ​​​സാ​​​നി​​​ച്ചു.

പ്ര​​​തി​​​മാ​​​സം 80 ല​​​ക്ഷം രൂ​​​പ​​​യാ​​​യി​​​രു​​​ന്നു വാ​​​ട​​​ക ഇ​​​ന​​​ത്തി​​​ല്‍ ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്. പ്ര​​​തി​​​വ​​​ര്‍​ഷം 10 കോ​​​ടി ന​​​ല്‍​ക​​​ണം. ഇ​​​ത് വേ​​​സ്റ്റ് ആ​​​ണെ​​​ന്നു തോ​​​ന്നി. ഇ​​​തു വ​​​ലി​​​യ തു​​​ക​​​യാ​​​ണെ​​​ന്ന ആ​​​ക്ഷേപ​​​വു​​​മു​​​യ​​​ര്‍​ന്നു. ഇ​​​തി​​​നാ​​​ല്‍ ക​​​രാ​​​ര്‍ പു​​​തു​​​ക്കി​​​യി​​​ട്ടി​​​ല്ല.

പൊ​​​ലി​​​സും ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യും ഇ​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞു. അ​​​വ​​​യ​​​വ​​​മാ​​​റ്റ​​​ത്തി​​​നാ​​​യി കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ്.
ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ​​​കു​​​തി തു​​​ക​​​യ്ക്കു ല​​​ഭി​​​ച്ചാ​​​ല്‍ ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ക്കും.

International

കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ആ​റു മ​ര​ണം

ന​​​​യ്‌​​​​റോ​​​​ബി: മ​​​​ധ്യ കെ​​​​നി​​​​യ​​​​യി​​​​ലെ സം​​​​ബു​​​​രു കൗ​​​​ണ്ടി​​​​യി​​​​ലു​​​​ള്ള ഒ​​​​ലോ​​​​ലോ​​​​ക്വെ പ​​​​ർ​​​​വ​​​​ത​​​​നി​​​​ര​​​​ക​​​​ളി​​​​ൽ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് ആ​​​​റ് വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളും പൈ​​​​ല​​​​റ്റും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 9.13 ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. മ​​​രി​​​ച്ച​​​വ​​​ർ ഏ​​​തു രാ​​​ജ്യ​​​ക്കാ​​​രാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ലോ​​​​യ്‌​​​​സാ​​​​ബ​​​​യി​​​​ലെ വൈ​​​​ൽ​​​​ഡ്‌​​​​ലൈ​​​​ഫ് കോ​​​​ൺ​​​​സ​​​​ർ​​​​വ​​​​ൻ​​​​സി​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​വാ​​​​സോ നി​​​​റോ ന​​​​ദി ല​​​​ക്ഷ്യ​​​​മാ​​​​ക്കി പ​​​​റ​​​​ന്ന ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.

Kerala

ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ യാ​ത്ര ചെ​യ്ത​ത്; വി​ശ​ദീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നാ​യി ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഒ​രു നി​ക്ഷേ​പ​ക ഗ്രൂ​പ്പി​നെ കാ​ണാ​നാ​ണ് പോ​യ​ത്. വ​ന്ദേ ഭാ​ര​ത് ബു​ക്ക് ചെ​യ്തി​രു​ന്നു. നേ​ര​ത്തെ കാ​ണ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​തു​കൊ​ണ്ടാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

യാ​ത്ര ചെ​യ്താ​ലും ഇ​ല്ലെ​ങ്കി​ലും 80 ല​ക്ഷം കൊ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. പ​ഴ​യ മു​ഖ്യ​മ​ന്ത്രി ഹെ​ലി​കോ​പ്റ്റ​റി​ൽ യാ​ത്ര ചെ​യ്ത​തി​നെ താ​ൻ വി​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

താ​ൻ പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ൽ പോ​യി​ട്ടി​ല്ല. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​ണ് പോ​യ​ത്. സ​ർ​ക്കാ​രി​ന് ഗു​ണ​ക​ര​മാ​കു​ന്ന കാ​ര്യ​ത്തി​നാ​ണ് പോ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ നി​ക്ഷേ​പ​ക ഗ്രൂ​പ്പി​ന്‍റെ പേ​ര് എ​ന്താ​ണെ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ സ​തീ​ശ​ൻ ത​യാ​റാ​യി​ല്ല. ഇ​നി അ​വ​രെ കൂ​ടി വ​ലി​ച്ചി​ഴ​ക്ക​ണോ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. അ​ത് നി​ങ്ങ​ളോ​ട് പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

Kerala

മു​ത​ല​പ്പൊ​ഴി​യി​ലെ പ്ര​തി​ഷേ​ധം; കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ലി​ന് ഹെ​ലി​കോ​പ്റ്റ​റെ​ത്തും

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​ക്കി. ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് മ​രൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ ക​പ്പ​ലും ഹെ​ലി​കോ​പ്റ്റ​റും ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് മു​ത​ല​പ്പൊ​ഴി​യി​ൽ വ​ള്ളം മ​റി​ഞ്ഞ് ര​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ​ത്. എ​ന്നാ​ൽ അ​പ​ക​ടം ന​ട​ന്നി​ട്ടും കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വേ​ണ്ട​ത്ര സ​ഹാ​യ​മോ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മോ ഉ​ണ്ടാ​യി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ മു​ത​ല​പ്പൊ​ഴി കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് തീ​ര​ദേ​ശ റോ​ഡി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

Kerala

ഹെ​ലി​കോ​പ്റ്റ​ർ സേ​വ​നം തു​ട​ര​ണ​മെ​ന്ന അ​ഭി​പ്രാ​യ​മി​ല്ലെ​ന്നു രമേശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു വാ​ട​ക​യ്ക്കെ​ടു​ത്ത പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ സേ​വ​നം വീ​ണ്ടും തു​ട​ര​ണ​മെ​ന്ന അ​ഭി​പ്രാ​യ​മി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ കൂ​ട്ടാ​യ ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ വാ​ട​ക ക​രാ​ർ കാ​ലാ​വ​ധി തീ​രു​ന്ന മു​റ​യ്ക്കു പു​തു​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ​ർ​ക്കാ​രി​നോ​ടു ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല.

Kerala

ഹെ​ലി​കോ​പ്റ്റ​ർ ഒ​ഴി​വാ​ക്ക​രു​തെ​ന്ന് ഡി​ജി​പി; സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ ആ​കാം​ക്ഷ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഹെ​ലി​കോ​പ്റ്റ​ർ ക​രാ​ർ തു​ട​ര​ണ​മെ​ന്ന് പോ​ലീ​സ് മേ​ധാ​വി. ഓ​ഗ​സ്റ്റി​ൽ വാ​ട​ക ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ക്ക​ണ​മെ​ന്ന് ഡി​ജി​പി ശി​പാ​ർ​ശ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഹെ​ലി​കോ​പ്റ്റ​ർ ധൂ​ർ​ത്തെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം. സാ​മ്പ​ത്തി​ക മാ​ന്ദ്യ​കാ​ല​ത്ത് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ചെ​ല​വ് ചു​രു​ക്കി മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​ഖ്യാ​പ​നം.

ഭ​ര​ണ​പ​ക്ഷ​ത്തി​രി​ക്കു​ന്ന യു​ഡി​എ​ഫ് വി​ഷ​യ​ത്തി​ൽ എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന​താ​ണ് ഇ​നി ക​ണ്ട​റി​യേ​ണ്ട​ത്. പോ​ലീ​സി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്.

ടെ​ണ്ട​റി​ല്ലാ​ത്ത വാ​ട​ക​യ്ക്കെ​ടു​പ്പ് വി​വാ​ദ​മാ​യ​തോ​ടെ ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ടെ​ണ്ട​ർ വി​ളി​ച്ചു. ചി​പ്സ​ണ്‍ ഏ​വി​യേ​ഷ​ൻ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് ടെ​ണ്ട​ർ നേ​ടി​യി​രു​ന്നു.

National

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഹെ​ലി​കോ​പ്റ്റ​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​റ​ക്കി

ഡെ​റാ​ഡൂ​ൺ: ബ​ദ​രീ​നാ​ഥ് ധാ​മി​ൽ നി​ന്ന് ഡെ​റാ​ഡൂ​ണി​ലേ​ക്ക് പ​റ​ക്കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ഹെ​ലി​കോ​പ്റ്റ​ർ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ പാ​ട​ശേ​ഖ​ര​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. ചെ​ന്പ-​അ​ര​കോ​ട്ട് മേ​ഖ​ല​യി​ലൂ​ടെ പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന പൈ​ല​റ്റ് ഉ​ൾ​പ്പെ​ടെ ആ​റു​പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. യാ​ത്രാ​മ​ധ്യേ ഉ​യ​ർ​ന്ന് വോ​ൾ​ട്ടേ​ജു​ള്ള വൈ​ദ്യു​ത ലൈ​നി​ൽ ത​ട്ടി ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​ണ് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് കാ​ര​ണം.

യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ണ​മാ​ര​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

അ​യ്യ​പ്പ​നെ തൊ​ഴാ​ൻ ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ത്തി​പ്പ​റ​ത്തി; കോ​സ്റ്റ് ഗാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​ണി​കി​ട്ടി

കൊ​ച്ചി: നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ലൂ​ടെ കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​ർ പ​റ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്ത്. ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്നു പ​റ​ന്ന സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭ​ക്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ആ​കാ​ശ​ത്ത് നി​ന്ന് അ​യ്യ​പ്പ​നെ തൊ​ഴു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ത്തി പ​റ​ത്തി​യ​ത്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തെ കോ​സ്‌​റ്റ് ഗാ​ർ​ഡ് എ​യ​ർ​ക്രാ​ഫ്റ്റ് ഓ​പ്പ​റേ​റ്റിം​ഗ് യൂ​ണി​റ്റി​ലെ ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന് അ​യ്യ​പ്പ​നെ തൊ​ഴാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ചു​മ​ത​ല​യി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്‌​ഥ​നെ നീ​ക്കു​ക​യും കൊ​ച്ചി​യി​ലെ കോ​സ്‌​റ്റ്‌​ഗാ​ർ​ഡ് മേ​ഖ​ലാ ആ​സ്ഥാ​ന​ത്തേ​ക്കു മാ​റ്റു​ക​യും ചെ​യ്ത‌ു. ഹെ​ലി​കോ​പ്റ്റ​ർ പൈ​ല​റ്റ് കൂ​ടി​യാ​യ ഈ ​ഉ​ദ്യോ​ഗ​സ്ഥ​നും സ​ഹ​പൈ​ല​റ്റും ക്യാ​മ​റ ക്രൂ​വും അ​ട​ക്കം മൂ​ന്നു പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​തേ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ൻ​പും കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​റി​ൽ ശ​ബ​രി​മ​ല​യി​ലേ​ക്കും ഗു​രു​വാ​യൂ​രി​ലേ​ക്കും യാ​ത്ര ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് ഹെ​ലി​കോ​പ്റ്റ​ർ വ​ഴിതിരിച്ച് വിട്ടത് എന്നായിരുന്നു കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ വി​ശ​ദീ​ക​ര​ണം.

വി​മാ​ന​ങ്ങ​ൾ​ക്കും ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ക്കും ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ള്ള വ്യോ​മ​പാ​ത​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ നി​യ​മം ലം​ഘി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ൻ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും ക്ഷേ​ത്ര സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കും വി​ധം ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ത്തു​ക​യും ചെ​യ്തു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Kerala

ശബരിമലയിലെ ഹെലികോപ്റ്റർ പറത്തൽ; ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമലയിലെ സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി എസ്. ശ്രീജിത് തയാറാക്കിയ റിപ്പോർട്ട് ഇന്ന് സ്‌പെഷൽ കമ്മീഷണർക്ക് കൈമാറും.

കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ പറന്നു. കാലാവസ്ഥാ പ്രശ്‌നമെന്ന കോസ്റ്റ്ഗാർഡിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

എയർട്രാഫിക് കൺട്രോൾ റൂമിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കണമെന്നും റിപ്പോർട്ടിലുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ ആ ദിവസത്തെ റിപ്പോർട്ട് പരിഗണിക്കണമെന്നും ഹെലികോപ്റ്റർ പറത്തിയ പൈലറ്റുമാരുടെ മൊഴിയെടുക്കണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു.

Kerala

സു​ര​ക്ഷാ പ്ര​ശ്‌​നം തോ​ന്നു​ന്നി​ല്ല, കോ​സ്റ്റ് ഗാ​ർ​ഡ് അ​റി​യി​ച്ചി​രു​ന്നു: പ്ര​തി​ക​രി​ച്ച് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തി​ന് മു​ക​ളി​ലൂ​ടെ കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​ർ അ​നു​മ​തി ഇ​ല്ലാ​തെ പ​റ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ. സു​ര​ക്ഷാ പ്ര​ശ്‌​നം ഉ​ള്ള​താ​യി തോ​ന്നു​ന്നി​ല്ലെ​ന്നും​കോ​പ്റ്റ​ർ പ​റ​ന്ന​പ്പോ​ൾ ത​ന്നെ വി​വ​രം ല​ഭി​ച്ചെ​ന്നും സാ​ങ്കേ​തി​ക പ്ര​ശ്നം കോ​സ്റ്റ് ഗാ​ർ​ഡ് വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു​വെ​ന്നും ജ​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തി​നു മു​ക​ളി​ൽ ഇ​താ​ദ്യ​മാ​യു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ർ സാ​ന്നി​ധ്യം വ​ലി​യ വി​വാ​ദ​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്. അ​തേ​സ​മ​യം സ​ന്നി​ധാ​ന​ത്തി​ന് മു​ക​ളി​ലൂ​ടെ ഹെ​ലി​കോ​പ്റ്റ​ർ പ​റ​ന്ന​തി​ൽ പ​മ്പ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

അ​തീ​വ സു​ര​ക്ഷാ​മേ​ഖ​ല​യു​ടെ മു​ക​ളി​ലൂ​ടെ ഹെ​ലി​കോ​പ്റ്റ​ർ പ​റ​ത്തി​യ​ത് അ​തീ​വ ഗൗ​ര​വ​ത​മെ​ന്ന് സ്പെ​ഷ്യ​ൽ ക​മ്മീ​ഷ​ണ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യ​തി​നെ തു​ട​ർ​ന്ന് ദി​ശ​തെ​റ്റി പ​റ​ന്നു പോ​യ​താ​ണെ​ന്നാ​ണ് കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ വി​ശ​ദീ​ക​ര​ണം.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​ർ സ​ന്നി​ധാ​ന​ത്തി​ന് മു​ക​ളി​ലൂ​ടെ വ​ട്ട​മി​ട്ട് പ​റ​ന്ന​ത്. കൊ​ടി​മ​ര​ത്തി​ന് അ​ഞ്ച​ടി മു​ക​ളി​ലാ​യി നാ​ലു​വ​ട്ടം പ​തി​യെ പ​റ​ന്നു.

ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ശ്രീ​കോ​വി​ലി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. അ​ത് ക​ണ്ടാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​ത്.

Kerala

ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ലൂ​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ പ​റ​ത്തി​യ സം​ഭ​വം; കേ​സെ​ടു​ത്ത് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തി​ന് മു​ക​ളി​ലൂ​ടെ കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​ർ അ​നു​മ​തി ഇ​ല്ലാ​തെ പ​റ​ന്ന​തി​ൽ കേ​സെ​ടു​ത്ത് പ​മ്പ പോ​ലീ​സ്. അ​തീ​വ സു​ര​ക്ഷാ​മേ​ഖ​ല​യു​ടെ മു​ക​ളി​ലൂ​ടെ ഹെ​ലി​കോ​പ്റ്റ​ർ പ​റ​ത്തി​യ​ത് അ​തീ​വ ഗൗ​ര​വ​ക​ര​മെ​ന്ന് സ്പെ​ഷ്യ​ൽ ക​മ്മീ​ഷ്​ണ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

എ​ന്നാ​ൽ, അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യ​തി​നെ തു​ട​ർ​ന്ന് ദി​ശ​തെ​റ്റി പ​റ​ന്ന് പോ​യ​താ​ണെ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡ് വി​ശ​ദീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​ർ സ​ന്നി​ധാ​ന​ത്തി​ന് മു​ക​ളി​ലൂ​ടെ വ​ട്ട​മി​ട്ട് പ​റ​ന്ന​ത്. കൊ​ടി​മ​ര​ത്തി​ന് അ​ഞ്ച​ടി മു​ക​ളി​ലാ​യി നാ​ലു​വ​ട്ടം പ​തി​യെ പ​റ​ന്നു.

ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ശ്രീ​കോ​വി​ലി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. അ​ത് ക​ണ്ടാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​ത്. നി​ല​യ്ക്ക​ൽ, പ​മ്പ, സ​ന്നി​ധാ​നം മേ​ഖ​ല​ക​ളി​ൽ ഡ്രോ​ണു​ക​ൾ പോ​ലും അ​നു​വ​ദ​നീ​യ​മ​ല്ല.

വി​വി​ഐ​പി​ക​ളു​മാ​യി നി​ല​യ്ക്ക​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങു​ന്ന​തി​ന് പോ​ലും മു​ൻ​കൂ​ർ അ​നു​മ​തി വേ​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ആ​ണെ​ങ്കി​ൽ പോ​ലും ഹെ​ലി​കോ​പ്റ്റ​ർ സ​ന്നി​ധാ​ന​ത്തി​നു മു​ക​ളി​ൽ എ​ത്തി​യ​ത് അ​തീ​വ ഗൗ​ര​വ​മെ​ന്ന് സ്പെ​ഷ്യ​ൽ ക​മ്മീ​ഷ്ണ​ർ ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി. എ​ഡി​ജി​പി ശ്രീ​ജി​ത്ത് ന​ൽ​കു​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും കോ​ട​തി​ക്ക് കൈ​മാ​റും.

 

National

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന

ചെ​ന്നൈ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ റാ​ലി​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് ഹെ​ലി​കോ​പ്റ്റ​ർ പ​രി​ശോ​ധി​ച്ച​ത്.

രാ​ഹു​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്ന് ഇ​റ​ങ്ങി കാ​റി​ൽ ക​യ​റി​യ​തി​ന്‌ പി​ന്നാ​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തി​രു​ച്ചി​റ​പ്പ​ള്ളി കൂ​ടാ​തെ റാ​ണി​പ്പെ​ട്ടി​ലും ഫ്ല​യിം​ഗ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

National

ഹെ​ലി​പാ​ഡ് ക​ണ്ടി​ല്ല; മ​ന്ത്രി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ പാ​ർ​ക്കിം​ഗി​ലി​റ​ക്കി

പൂ​ന: മ​ഹാ​രാഷ്‌ട്ര മ​ന്ത്രി ഛ​ഗ​ൻ ഭു​ജ്ബ​ൽ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ഹെ​ലി​പാ​ഡി​ൽ​നി​ന്നും മാ​റി ലാ​ൻ​ഡ് ചെ​യ്ത​ത് ആ​ശ​ങ്ക​പ​ര​ത്തി.

നി​ശ്ചി​ത ഹെ​ലി​പാ​ഡി​ൽ​നി​ന്നും ഏ​ക​ദേ​ശം ഒ​ന്ന​ര​ക്കിലോ​മീ​റ്റ​റോ​ളം മാ​റി​യാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ലാ​ൻ​ഡ് ചെ​യ്ത​ത്.

ഹെ​ലി​കോ​പ്റ്റ​ർ സു​ഗ​മ​മാ​യി ലാ​ൻ​ഡ് ചെ​യ്തെ​ന്നും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും അ​ഡീ​ഷ​ണ​ൽ എ​സ്പി (പൂ​നെ റൂ​റ​ൽ) ഗ​ണേ​ഷ് ബി​രാ​ദാ​ർ പ​റ​ഞ്ഞു. ചി​ല ആ​ശ​യ​ക്കു​ഴ​പ്പം മൂ​ലം പൈ​ല​റ്റി​ന് ഹെ​ലി​പാ​ഡ് കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല.

പാ​ർ​ക്കിം​ഗി​നാ​യി നി​ശ്ചയിച്ച സ്ഥ​ല​ത്ത് ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കി. പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

International

ഖ​ത്ത​റി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; ആ​റ് പേ​ർ മ​രി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വി​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ഏ​ഴു​പേ​രി​ൽ ആ​റു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി.

ആ​റു പേ​രു​ടെ മ​ര​ണം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വാ​ർ​ത്താ കു​റി​പ്പി​ലൂ​ടെ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. വി​വി​ധ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. കാ​ണാ​താ​യ ഏ​ഴാ​മ​ത്തെ ആ​ൾ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഖ​ത്ത​റി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. സാ​ങ്കേ​തി​ക കാ​ര​ണം മൂ​ല​മാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഖ​ത്ത​റി​ലെ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​വും ആ​ഭ്യ​ന്ത്ര മ​ന്ത്രാ​ല​യ​വും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Kerala

ഖ​ത്ത​റി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ണു

ദോ​ഹ: ഖ​ത്ത​റി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ണു. ഹെ​ലി​കോ​പ്റ്റ​റി​നാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സാ​ങ്കേ​തി​ക കാ​ര​ണ​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും വി​ശ​ദീ​ക​രി​ച്ചു.

ഖ​ത്ത​റി​ലെ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​വും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. വി​വി​ധ സം​ഘ​ങ്ങ​ൾ തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

അ​ൽ​പ​സ​മ​യം മു​മ്പാ​ണ് അ​റി​യി​പ്പ് ല​ഭി​ച്ച​ത്. സാ​ധാ​ര​ണ ഡ്യൂ​ട്ടി​ക്കി​ടെ ഉ​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ച്ച വി​വ​രം.

National

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിംഗ്

ന്യൂഡൽഹി: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി. ലക്നോവിലെ ലാ മാർട്ട് ഗ്രൗണ്ടിൽ നിന്ന് കൗശാംബിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

സാങ്കേതിക തകരാർ മൂലം ലക്നോ വിമാനത്താവളത്തിലാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. പറക്കുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്നും പുകയുയർന്നതോടെയാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയതെന്നാണ് വിവരം.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

National

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ഇ​ടി​ച്ചി​റ​ക്കി

പോ​ർ​ട്ട്ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ലെ മാ​യ​ബ​ന്ദ​റി​ന് സ​മീ​പം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ഇ​ടി​ച്ചി​റ​ക്കി. ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു​പേ​രെ​യും ര​ക്ഷി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​വ​ൻ ഹാ​ൻ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

രാ​വി​ലെ 8.45 ഓ​ടെ ശ്രീ ​വി​ജ​യ പു​ര​ത്ത് (പോ​ർ​ട്ട് ബ്ലെ​യ​ർ) നി​ന്നു​മാ​ണ് ഹെ​ലി​കോ​പ്റ്റ​ർ പു​റ​പ്പെ​ട്ട​ത്. നോ​ർ​ത്ത്, മി​ഡി​ൽ ആ​ൻ​ഡ​മാ​ൻ ജി​ല്ല​യി​ലെ മാ​യാ​ബ​ന്ദ​റാ​യി​രു​ന്നു ല​ക്ഷ്യ​സ്ഥാ​നം. 9.30 ഓ​ടെ വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ അ​നു​ഭ​വ​പ്പെ​ടു​ക​യും മാ​യാ​ബ​ന്ദ​റി​ന​ടു​ത്തു​ള്ള ക​ട​ലി​ൽ ഇ​ടി​ച്ചി​റ​ക്കു​ക​യു​മാ​യി​രു​ന്നു.

ര​ണ്ട് ക്രൂ ​അം​ഗ​ങ്ങ​ളും ഒ​രു കു​ട്ടി​യു​ൾ​പ്പെ​ടെ അ​ഞ്ച് യാ​ത്ര​ക്കാ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഏ​ഴ് യാ​ത്ര​ക്കാ​രെ​യും ക​ട​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. പി​ന്നീ​ട് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്ത​ര​മാ​യി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഇ​റ​ക്കി

മും​ബൈ: സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ​ക​ന്പ​നി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കോ മ​റ്റ് അ​ത്യാ​ഹി​ത​ങ്ങ​ളോ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മും​ബൈ​യി​ലെ ജു​ഹു​വി​ൽ​നി​ന്നു ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലേ​ക്കു പ​റ​ന്ന നാ​ലു​പേ​രു​ൾ​പ്പെ​ട്ട ഹെ​ലി​കോ​പ്റ്റ​റാ​ണ് പ​ൽ​ഘാ​ർ ജി​ല്ല​യി​ലെ വി​ദ്യാ വൈ​ഭ​വ് ഹൈ​സ്കൂ​ളി​ൽ ഇ​റ​ക്കി​യ​ത്. സ​ഫേ​ലി​നും കെ​ൽ​വ റോ​ഡ് സ്റ്റേ​ഷ​നും മ​ധ്യേ പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ അ​പാ​യ​സൂ​ച​ന മു​ഴ​ങ്ങി​യ​ത്. ഉ​ട​ൻ​ത​ന്നെ പൈ​ല​റ്റ് ഹെ​ലി​കോ​പ്റ്റ​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

International

റ​ഷ്യ​യി​ൽ പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് അ​ഞ്ച് പേ​ർ മ​രി​ച്ചു

മോ​സ്കോ: റ​ഷ്യ​യി​ൽ പ്ര​തി​രോ​ധ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഏ​വി​യേ​ഷ​ൻ ക​മ്പ​നി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്നു​വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു. കെ​എ-226 ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്ന​ത്.

കി​സ്‌​ലി​യാ​റി​ൽ നി​ന്ന് ഇ​സ്ബെ​ർ​ബാ​ഷി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

കാ​സ്പി​യ​ൻ ക​ട​ൽ​ത്തീ​ര​ത്ത് ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കാ​ൻ പൈ​ല​റ്റ് ശ്ര​മി​ക്കു​ന്ന​ത് ദൃ​ശ്യ​മാ​ണ്. ത​ക​ർ​ന്നു​വീ​ഴു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് നി​ല​ത്തി​ടി​ച്ച് ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ പി​ൻ​ഭാ​ഗം അ​ട​ർ​ന്നു​പോ​യി. പി​ന്നീ​ട് വെ​ള്ള​ത്തി​ന് മു​ക​ളി​ലൂ​ടെ ഹെ​ലി​കോ​പ്റ്റ​ർ ചെ​റു​താ​യി ഉ​യ​ർ​ത്താ​ൻ പൈ​ല​റ്റി​ന് ക​ഴി​ഞ്ഞെ​ങ്കി​ലും നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും താ​ഴേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്തു.

കി​സ്ലി​യാ​ർ ഇ​ല​ക്ട്രോ മെ​ക്കാ​നി​ക്ക​ൽ പ്ലാ​ന്‍റി​ലെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ, ചീ​ഫ് എ​ൻ​ജി​നീ​യ​ർ, ചീ​ഫ് ഡി​സൈ​ന​ർ, ഹെ​ലി​കോ​പ്റ്റ​ർ ഫ്ലൈ​റ്റ് മെ​ക്കാ​നി​ക്ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

 

National

റോ​ഡ് ഷോ ​ഒ​ഴി​വാ​ക്കി; പ്ര​ചാ​ര​ണ​ത്തി​നു ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങാ​ൻ വി​ജ​യ്‌

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി പ്ര​ചാ​ര​ണ​ത്തി​നു ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങാ​ൻ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌ നീ​ക്കം തു​ട​ങ്ങി. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യി​ൽ നി​ന്നു നാ​ലു ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണു വാ​ങ്ങു​ന്ന​ത്.

സ​മ്മേ​ള​ന വേ​ദി​ക്കു സ​മീ​പം ഹെ​ലി​പാ​ഡ് ത​യാ​റാ​ക്കും. സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​നു 15 മി​നി​റ്റ് മു​ന്പു മാ​ത്ര​മേ വി​ജ​യ് എ​ത്തൂ. എ​ന്നാ​ൽ ഹെ​ലി​കോ​പ്റ്റ​ർ വ​രു​ന്ന​തോ​ടെ ന​ട​നും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ക​ലം വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ചി​ല പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കു​ണ്ട്.

മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത നേ​ര​ത്തേ ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​തു വി​ജ​യ​മാ​യി​രു​ന്നു. ക​രൂ​രി​ൽ റോ​ഡ് ഷോ​യ്ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 41 പേ​രാ​ണ് മ​രി​ച്ച​ത്.

Kerala

ഹെ​ലി​പ്പാ​ഡി​ലെ കോ​ണ്‍​ക്രീ​റ്റ് ഇ​ത്തി​രി താ​ഴ്ന്നാ​ൽ എ​ന്താ!;​ഹെ​ലി​കോ​പ്റ്റ​ർ മു​ക​ളി​ലോ​ട്ട് അ​ല്ലേ ഉ​യ​രു​ന്ന​ത്: കെ.​യു. ജ​നീ​ഷ് കു​മാ​ർ

പ​ത്ത​നം​തി​ട്ട: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ പ്ര​മാ​ട​ത്തെ ഹെ​ലി​പാ​ഡി​ലെ കോ​ൺ​ക്രീ​റ്റി​ൽ താ​ഴ്ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ. എ​ച്ച് മാ​ർ​ക്കി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഇ​ടാ​ൻ പൈ​ല​റ്റി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ത​ള്ളി​മാ​റ്റി​യ​താ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

കോ​ൺ​ക്രീ​റ്റി​ൽ ട​യ​ർ താ​ഴ്ന്നാ​ൽ എ​ന്താ​ണ് കു​ഴ​പ്പ​മെ​ന്നും ഹെ​ലി​കോ​പ്റ്റ​ർ മു​ക​ളി​ലേ​ക്ക​ല്ലേ ഉ​യ​രു​ന്ന​തെ​ന്നും ജ​നീ​ഷ് കു​മാ​ർ ചോ​ദി​ച്ചു. ഹെ​ലി​പ്പാ​ഡി​ല്‍ എ​ച്ച് മാ​ര്‍​ക്ക് ചെ​യ്തി​ട്ടു​ണ്ട്. അ​വി​ടെ​യാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ലാ​ന്‍​ഡ് ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ലാ​ന്‍​ഡ് ചെ​യ്ത​പ്പോ​ള്‍ അ​ല്‍​പ്പം പി​ന്നി​ലേ​ക്കാ​യി​പ്പോ​യി.

ഉ​യ​ര്‍​ത്തു​ന്ന ഘ​ട്ട​ത്തി​ല്‍ ഫാ​ന്‍ ക​റ​ങ്ങി ചെ​ളി​യും പൊ​ടി​യും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. തു​ട​ര്‍​ന്ന് പൈ​ല​റ്റ് ത​ന്നെ​യാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രോ​ട് ഹെ​ലി​കോ​പ്റ്റ​ര്‍ സെ​ന്‍​ട്ര​ലി​ലേ​ക്ക് നീ​ക്കി നി​ര്‍​ത്ത​ണ​മെ​ന്ന് പ​റ​ഞ്ഞ​ത്. ഹെ​ലി​പ്പാ​ഡി​ല്‍ ഒ​രു കേ​ടു​പാ​ടും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ജ​നീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

Kerala

ഹെ​ലി​കോ​പ്റ്റ​ർ ലാ​ൻ​ഡ് ചെ​യ്ത​ത് എ​ച്ച് മാ​ർ​ക്കി​നേ​ക്കാ​ൾ പി​ന്നി​ൽ ; വി​ശ​ദീ​ക​ര​ണ​വു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ

പ​ത്ത​നം​തി​ട്ട: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങി​യ സ്ഥ​ല​ത്തെ കോ​ൺ​ക്രീ​റ്റ് ത​റ താ​ഴ്ന്നു​പോ​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ. ഹെ​ലി​പ്പാ​ടി​ന്‍റെ ഉ​റ​പ്പി​ന്‍റെ കാ​ര്യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.

എ​ച്ച് മാ​ർ​ക്കി​നേ​ക്കാ​ൾ പി​ന്നി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ലാ​ൻ​ഡ് ചെ​യ്ത​ത്. പു​തി​യ കോ​ൺ​ക്രീ​റ്റ് ആ​യ​തി​നാ​ൽ അ​ര ഇ​ഞ്ചി​ന്‍റെ താ​ഴ്ച​യു​ണ്ടാ​യി. സു​ര​ക്ഷാ പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​വി​ടെ നി​ന്ന് ത​ന്നെ ഹെ​ലി​കോ​പ്റ്റ​ർ ടേ​ക്ക് ഓ​ഫ് ചെ​യ്യി​ല്ലാ​യി​രു​ന്നു​വെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

രാ​ഷ്ട്ര​പ​തി​യു​ടെ ശ​ബ​രി​മ​ല യാ​ത്ര​യ്ക്കാ​യി ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന​ത് നി​ല​യ്ക്ക​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കാ​നാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ പ​രി​ഗ​ണി​ച്ച് അ​വ​സാ​ന നി​മി​ഷം ലാ​ൻ​ഡിം​ഗ് സ്ഥ​ലം പ്ര​മാ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ രാ​വി​ലെ​യാ​ണ് പ്ര​മാ​ട​ത്ത് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഹെ​ലി​പാ​ഡ് ഒ​രു​ക്കി​യ​ത്. ഈ ​കോ​ൺ​ക്രീ​റ്റ് ഉ​റ​യ്ക്കു​ന്ന​തി​ന് മു​ൻ​പേ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങി​യ​താ​ണ് ത​റ താ​ഴാ​ൻ കാ​ര​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

Kerala

ഹെ​ലി​കോ​പ്റ്റ​ര്‍ ഹെ​ലി​പ്പാ​ഡി​ൽ താ​ഴ്ന്ന സം​ഭ​വം; സു​ര​ക്ഷാ വീ​ഴ്ച​യി​ല്ലെ​ന്ന് ഡി​ജി​പി

പ​ത്ത​നം​തി​ട്ട: പ്ര​മാ​ട​ത്ത് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു വ​ന്നി​റ​ങ്ങി​യ ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ട​യ​റു​ക​ള്‍ ഹെ​ലി​പാ​ഡി​ലെ കോ​ണ്‍​ക്രീ​റ്റി​ല്‍ താ​ഴ്ന്ന സം​ഭ​വ​ത്തി​ല്‍ ‌യാ​തൊ​രു സു​ര​ക്ഷാ​വീ​ഴ്ച​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍.

ഹെ​ലി​കോ​പ്റ്റ​ര്‍ ലാ​ന്‍​ഡ് ചെ​യ്യാ​നു​ള്ള ഹെ​ലി​പാ​ഡ് വ​ള​രെ വൈ​കി​യാ​ണ് ത​യാ​റാ​ക്കി​യ​ത്. ലാ​ന്‍​ഡ് ചെ​യ്യാ​ന്‍ നേ​ര​ത്തെ ത​ന്നെ ക്ര​മീ​ക​ര​ണ​മു​ണ്ടാ​ക്കി​യി​രു​ന്നു. ആ ​നി​ശ്ച​യി​ച്ച സ്ഥ​ല​ത്തു​നി​ന്ന് അ​ഞ്ച​ടി മാ​റി​യാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ലാ​ന്‍​ഡ് ചെ​യ്ത​ത്.

ഇ​ത് സെ​റ്റാ​വാ​ത്ത കോ​ണ്‍​ക്രീ​റ്റ് ഉ​ള്ള ഭാ​ഗ​ത്താ​യി​പ്പോ​യി. ഇ​തോ​ടെ ഹെ​ലി​കോ​പ്റ്റ​റി​ന് മു​ന്നോ​ട്ട് നീ​ങ്ങാ​ന്‍ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് അ​ത് ത​ള്ളി നേ​ര​ത്തേ ലാ​ന്‍​ഡ് ചെ​യ്യാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ല​ഞ്ച് അ​ടി മാ​റി​യു​ള്ള സ്ഥ​ല​ത്തേ​ക്ക് നീ​ക്കി​യ​ത്. അ​ല്ലാ​തെ ഹെ​ലി​കോ​പ്റ്റ​റി​നോ രാ​ഷ്ട്ര​പ​തി​യു​ടെ ലാ​ന്‍​ഡിം​ഗി​നോ യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പി​ഡ​ബ്ല്യു​ഡി​യാ​ണ് ഹെ​ലി​പാ​ഡ് ത​യാ​റാ​ക്കി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത്. എ​യ​ര്‍​ഫോ​ഴ്‌​സ് ജീ​വ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച ഇ​ട​ത്താ​ണ് ഹെ​ലി​പാ​ഡ് ത​യാ​റാ​ക്കി​യ​തെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​റി​യി​ച്ചു.

രാ​ത്രി ഏ​റെ വൈ​കി​യാ​ണ് ഇ​വി​ടം കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത്. ചെ​ളി​യും പൊ​ടി​പ​ട​ല​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും എ​യ​ര്‍​ഫോ​ഴ്‌​സ് ജീ​വ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ത​ന്നെ​യാ​ണ് പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തെ​ന്നും പി​ഡ​ബ്ല്യു​ഡി വ്യ​ക്ത​മാ​ക്കി.

 

NRI

സാ​ങ്കേ​തി​ക ത​ക​രാ​ർ: ട്രം​പും ഭാ​ര്യ​യും സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ‍​ർ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ നി​ന്നു മ​ട​ങ്ങി​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഭാ​ര്യ മെ​ലാ​നി​യ​യും സ‍​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ സാ​ങ്കേ​തി​ക ത​ക​രാ​റിനെ തുടർന്ന് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി.

ബ്രി​ട്ട​നി​ലെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ചെ​ക്കേ​ഴ്‌​സി​ൽ നി​ന്ന് ല​ണ്ട​നി​ലെ സ്റ്റാ​ൻ​സ്റ്റ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ​യാ​ണ് ട്രം​പി​ന്‍റെ മ​റീ​ൻ വ​ൺ ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ നേ​രി​ട്ട​ത്.

തു​ട​ർ​ന്ന് ഒ​രു പ്രാ​ദേ​ശി​ക എ​യ​ർ​ഫീ​ൽ​ഡി​ൽ ഹെ​ലി​കോ​പ്ട​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. പി​ന്നീ​ട് ട്രം​പും മെ​ലാ​നി​യ​യും മ​റ്റൊ​രു ഹെ​ലി​കോ​പ്റ്റ​റി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തു​ക​യും പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വി​മാ​ന​മാ​യ എ​യ​ർ ഫോ​ഴ്സ് വ​ണ്ണി​ൽ യു​എ​സി​ലേ​ക്കു മ​ട​ങ്ങു​ക​യും ചെ​യ്തു.

Latest News

Corehub Up