Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hilly Region.

Thiruvananthapuram

മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക​ മ​ണ്ണി​ടി​ച്ചി​ൽ

വി​തു​ര : ക​ന​ത്ത മ​ഴ​യി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി മ​ണ്ണി​ടി​ച്ചി​ൽ.​പൊ​ന്മു​ടി റോ​ഡി​ൽ പ​ന്ത്ര​ണ്ടാം വ​ള​വി​ലും ഇ​രു​പ​ത്തി​ര​ണ്ടാം വ​ള​വി​ന് അ​ടു​ത്ത് ഇ​ടി​യ കോ​വി​ലി​ന് സ​മീ​പ​വും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ് പൊ​ന്മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്. വി​തു​ര​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. തെ​ങ്കാ​ശി പാ​ത​യി​ൽ ചി​പ്പ​ൻ ചി​റ​ക്കു സ​മീ​പ​വും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പൊ​ന്മു​ടി അ​ട​ച്ചു.

Latest News

Corehub Up