Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hit By KSRTC Lorry

Kozhikode

കെ​എ​സ്ആ​ര്‍​ടി​സി ലോ​റി​യി​ലി​ടി​ച്ച് ബ​സ് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ലോ​റി​യി​ലി​ടി​ച്ച് ബ​സ് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ക​ണ്ണൂ​ര്‍ പ​ടി​യൂ​ർ തി​രൂ​രി​ലെ പ​രേ​ത​രാ​യ ചാ​ക്കോ-​അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ക​ണ്ണ​ന്‍ കു​ന്നേ​ല്‍ കെ.​ജെ.​ സു​നി​ലാ​ണ് (40) മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ കോ​ഴി​ക്കോ​ട് അ​ര​യി​ട​ത്തു​പാ​ല​ത്തി​ന് സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

കോ​ട്ട​യ​ത്തുനി​ന്ന് ഭാ​ര്യ​ക്കും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​മൊ​പ്പം ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇവർ സഞ്ചരിച്ച ബസിനു പിന്നിൽ ലോറിയിടിക്കുകയായിരുന്നു. സു​നി​ൽ ബ​സി​ന്‍റെ പി​റ​കുവ​ശ​ത്തെ സീ​റ്റി​ലാ​യി​രു​ന്നു.​ അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​നി​ലി​നെ ഉ​ട​ൻ ത​ന്നെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സു​നി​ലി​ന്‍റെ സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് തി​രൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് പ​ള്ളി​യി​ൽ ന​ട​ക്കും. ഭാ​ര്യ: റി​യ (കോ​ട്ട​യം). സ​ഹോ​ദ​ര​ങ്ങ​ൾ: ഡെ​യ്സി, അ​നി​ൽ, ലി​സി, ഡോ​ളി, സി​സ്റ്റ​ർ കാ​രു​ണ്യ.

Latest News

Corehub Up