Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hit By Unknown Vehicle

Thrissur

അജ്ഞാത വാഹനമിടിച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

ചാ​വ​ക്കാ​ട്: ​ദേ​ശീ​യ​പാ​ത 66 തി​രു​വ​ത്ര അ​ത്താ​ണി​യി​ൽ അ​ജ്ഞാ​തവാ​ഹ​നം ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. പ​ഞ്ച​വ​ടി ഗ്രൗ​ണ്ടി​ന് സ​മീ​പം കു​ന്ന​ത്ത് പ​രേ​ത​നാ​യ അ​ബു ബ​ക്ക​റി​ൻ്റെ മ​ക​ൻ ഒ​ലീ​ദാ (44) ണ് ​മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. എ​ങ്ങി​നെ​യാ​ണ് അ​പ​ക​ട​മെ​ന്നും​ ഇ​ടി​ച്ച വാ​ഹ​നം ഏ​താ​ണെ​ന്നും വ്യക്ത​മ​ല്ല. അ​യ്യ​പ്പഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് ക​രു​തു​ന്നു.

പ​രി​ക്കേ​റ്റു കി​ട​ന്നി​രു​ന്ന ഒ​ലീ​ദി​നെ ആംബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ൾ തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.


ഭാ​ര്യ: റെ​ജീ​ന. മ​ക്ക​ൾ: നി​ജി​യ, ബാ​ദു​ഷ.

Latest News

Corehub Up