Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honor For Susmeera

Kottayam

പ​ണം നി​റ​ഞ്ഞ പൊ​തി ബാ​ങ്കി​ൽ ഏ​ൽ​പ്പി​ച്ചു; സു​സ്മീ​ര​യ്ക്ക് ആ​ദ​രം

എ​രു​മേ​ലി: ബാ​ങ്കി​ന്‍റെ പ​ടി​ക്കെ​ട്ടി​ൽ​നി​ന്ന് ല​ഭി​ച്ച പ​ണം നി​റ​ഞ്ഞ പൊ​തി ബാ​ങ്കി​ൽ ഏ​ൽ​പ്പി​ച്ച് മാ​തൃ​ക​യാ​യി സു​സ്മീ​ര. എ​രു​മേ​ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​രി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ എ​രു​മേ​ലി സ്വ​ദേ​ശി സു​സ്മീ​ര​യ്ക്കാ​ണ് പ​ണം ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ണം പി​ൻ​വ​ലി​ച്ചു മ​ട​ങ്ങി​യ ആ​ളി​ന്‍റെ പ​ണ​മ​ട​ങ്ങി​യ പൊ​തി​യാ​ണ് ന​ഷ്‌​ട​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ ഉ​ട​മ​യെ ക​ണ്ടെ​ത്തി പ​ണം കൈ​മാ​റി. സു​സ്മീ​ര​യു​ടെ സ​ത്യ​സ​ന്ധ​ത​യെ ആ​ദ​രി​ച്ച് ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സ​ഖ​റി​യ ഡൊ​മി​നി​ക് ചെ​മ്പ​ക​ത്തു​ങ്ക​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു. ച​ട​ങ്ങി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​രും അ​നു​മോ​ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

Latest News

Corehub Up