പാലാ: സിഎംആര്‍എല്‍ കേസില്‍ പുറത്തു വന്ന തുക മഞ്ഞുമലയുടെ തുടക്കം മാത്രമെന്നും ഭാവി ബിസിനസിനുള്ള തുക എവിടെനിന്ന് വന്നുവെന്ന് പറയാന്‍ മുഹമ്മദ് റിയാസ് തയാറാകണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്.
സിപിഎം റിയാസിനെയും പിണറായി വിജയനേയും പുറത്താക്കണം. ഇന്‍വോയ്സ് ഇല്ലാതെ കൈപ്പറ്റിയ 85 ലക്ഷം രൂപയെങ്കിലും കൈക്കൂലി പണംമെന്ന് പിണറായി സമ്മതിക്കണം.
മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം പിണറായി ലംഘിച്ചുവെന്നും ഷോണ്‍ ആരോപിച്ചു.