Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Icl

ഐ​സി​എ​ല്‍ ഒ​ന്നി​ച്ചോ​ണം പൊ​ന്നോ​ണം: സം​ഘാ​ട​കസ​മി​തി യോ​ഗം ചേ​ര്‍​ന്നു

കൊ​​​ച്ചി: ഐ​​​സി​​​എ​​​ല്‍ ഒ​​​ന്നി​​​ച്ചോ​​​ണം പൊ​​​ന്നോ​​​ണം സം​​​ഘാ​​​ട​​​ക സ​​​മി​​​തി യോ​​​ഗം ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ടൗ​​​ണ്‍​ഹാ​​​ളി​​​ല്‍ തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ന്‍ എം​​​എ​​​ല്‍​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ന​​​ഗ​​​ര​​​സ​​​ഭ ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​പി. ജാ​​​ക്‌​​​സ​​​ണ്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​നീ​​​ഷ് കു​​​മാ​​​ര്‍ ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി. ഐ​​​സി​​​എ​​​ല്‍ സി​​​എം​​​ഡി അ​​​ഡ്വ. കെ.​​​ജി. അ​​​നി​​​ല്‍​കു​​​മാ​​​ര്‍, സി​​​ഇ​​​ഒ​​​യും വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ ഉ​​​മ അ​​​നി​​​ല്‍​കു​​​മാ​​​ര്‍, സി​​​പി​​​എം ജി​​​ല്ല സെ​​​ക്ര​​​ട്ട​​​റി കെ.​​​വി. അ​​​ബ്ദു​​​ള്‍ ഖാ​​​ദ​​​ര്‍, കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ് വ​​​ള്ളൂ​​​ര്‍, സി​​​പി​​​എം ഏ​​​രി​​​യ സെ​​​ക്ര​​​ട്ട​​​റി വി.​​​എ. മ​​​നോ​​​ജ് കു​​​മാ​​​ര്‍, ബി​​​ജെ​​​പി ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കൃ​​​പേ​​​ഷ് ചെ​​​മ്മ​​​ണ്ട, സി​​​പി​​​ഐ സെ​​​ക്ര​​​ട്ട​​​റി എ​​​ന്‍.​​​കെ. ഉ​​​ദ​​​യ പ്ര​​​കാ​​​ശ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

പു​​​ലി​​​ക്ക​​​ളി ,കു​​​മ്മാ​​​ട്ടി, തെ​​​യ്യം ,തി​​​റ, തി​​​രു​​​വാ​​​തി​​​ര​​​ക​​​ളി, ക​​​ഥ​​​ക​​​ളി തു​​​ട​​​ങ്ങി കേ​​​ര​​​ള ത​​​നി​​​മ​​​യു​​​ള്ള ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ള്‍ എ​​​ല്ലാം അ​​​ണി​​​നി​​​ര​​​ത്തി അ​​​തി​​​ഗം​​​ഭീ​​​ര ഘോ​​​ഷ​​​യാ​​​ത്ര​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ ഒ​​​രു​​​ക്കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ ഗി​​​ന്ന​​​സ് വേ​​​ള്‍​ഡ് റി​​​ക്കാ​​​ര്‍​ഡ് ക​​​ര​​​സ്ഥ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍​കോ​​​ര്‍​പ് ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​ഡ്വ. കെ.​​​ജി. അ​​​നി​​​ല്‍​കു​​​മാ​​​ര്‍ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up