Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iffk2025

ഐ​എ​ഫ്എ​ഫ്‌​കെ: ആ​ദ്യ​ദി​നം ര​ജി​സ്‌​ട്രേ​ഷ​ന്‍ 5000 ക​ട​ന്നു

തി​രു​വ​ന​ന്ത​പു​രം: 30-ാമ​ത് ഐ​എ​ഫ്എ​ഫ്കെ​യു​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച പ്ര​തി​ക​ര​ണം. ആ​ദ്യ ദി​നം ര​ജി​സ്‌​ട്രേ​ഷ​ന്‍ 5000 ക​ട​ന്നു. ഡി​സം​ബ​ർ 12 മു​ത​ൽ 19 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ല്‍ 12000 ഡെ​ലി​ഗേ​റ്റു​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം.

പൊ​തു​വി​ഭാ​ഗ​ത്തി​ന് ജി​എ​സ്‌​ടി ഉ​ൾ​പ്പെ​ടെ 1180 രൂ​പ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജി​എ​സ്‌​ടി ഉ​ൾ​പ്പെ​ടെ 590 രൂ​പ​യു​മാ​ണ് ഡെ​ലി​ഗേ​റ്റ് ഫീ​സ്. പൊ​തു​വി​ഭാ​ഗം, വി​ദ്യാ​ർ​ഥി​ക​ൾ, ഫി​ലിം സൊ​സൈ​റ്റി, ഫി​ലിം ആ​ൻ​ഡ് ടി​വി പ്രൊ​ഫ​ഷ​ണ​ൽ​സ് തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഓ​ൺ​ലൈ​നാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മേ​ള​യു​ടെ മു​ഖ്യ​വേ​ദി​യാ​യ ടാ​ഗോ​ർ തി​യ​റ്റ​ർ പ​രി​സ​ര​ത്ത് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ഡെ​ലി​ഗേ​റ്റ് സെ​ൽ മു​ഖേ​ന നേ​രി​ട്ടും registration.iffk.in എ​ന്ന ലി​ങ്കി​ലൂ​ടെ​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. മേ​ള​യു​ടെ ഭാ​ഗ​മാ​യി ഓ​പ്പ​ണ്‍ ഫോ​റം, മീ​റ്റ് ദ ​ഡ​യ​റ​ക്ട​ര്‍, ഇ​ന്‍ കോ​ണ്‍​വ​ര്‍​സേ​ഷ​ന്‍, എ​ക്‌​സി​ബി​ഷ​ന്‍, ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

 

Latest News

Corehub Up