Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iftar Meet

Middle East and Gulf

കെ​പി​എ ഇ​ഫ്‌​താ​ർ മീ​റ്റ് സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഗ​മ വേ​ദി​യാ​യി

മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റ് 2026 ബ​ഹ്‌​റ​നി​ലെ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് സാം​സ്കാ​രി​ക ഐ​ക്യ​ദാ​ർ​ഢ്യം സം​ഗ​മ വേ​ദി​യാ​യി മാ​റി.

ബ​ഹ്‌​റിൻ സ​ൽ​മാ​നി​യ കെ​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ക്ര​മീ​ക​രി​ച്ച ഹാ​ളി​ൽ ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​രം ന​ട​ന്ന ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ല്‍ ബ​ഹ്റിന്‍റെ ​വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 750ൽ ​അ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

കെപിഎ ​ഇ​ഫ്താ​ർ 2026 ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ന​വാ​സ് കു​ണ്ട​റ​യു​ടെ ആ​മു​ഖ​ത്തോ​ടെ തു​ട​ങ്ങി​യ ഇ​ഫ്താ​ർ സം​ഗ​മം കെ ​പി എ ​വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ ​പി എ ​സെ​ക്ര​ട്ട​റി ര​ജീ​ഷ് പ​ട്ടാ​ഴി സ്വാ​ഗ​തം ആ​ശം​സി​ച്ചു.​

 

NRI

ഗ്രാ​മ വി​രു​ന്നാ​യി കേ​ളി ഹ​രീ​ഖ് ഇ​ഫ്താ​ർ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി ഹ​രീ​ഖ് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി ഹ​രീ​ക്കി​ലെ "അ​ഫ​ദ് ഉ​മ​ർ മ​സ​റ​യി​ൽ' ന​ട​ന്ന ഇ​ഫ്താ​റി​ൽ അ​ഞ്ഞൂ​റി​ൽ​പ​രം ജ​ന​ങ്ങ​ൾ പ​ങ്കു​ചേ​ർ​ന്നു.

ഇ​ഫ്താ​ർ വി​രു​ന്നി​ൽ ഹ​രീ​ക്കി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വി​വി​ധ രാ​ഷ്ട്രീ​യ - പ്ര​ദേ​ശി​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, ത​ദ്ദേ​ശീ​യ​രും പ്ര​വാ​സി​ക​ളു​മാ​യ പൗ​ര​പ്ര​മു​ഖ​ർ, നാ​നാ​തു​റ​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ, നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്തു.

റി​യാ​ദി​ൽ നി​ന്നും 250 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ത്തെ ഇ​ഫ്താ​ർ വി​രു​ന്ന് വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്ന് ജാ​തി മ​ത ഭാ​ഷാ രാ​ഷ്ട്ര ഭേ​ധ​മ​ന്യേ ഗ്രാ​മ​വാ​സി​ക​ളും പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും സ്വ​ദേ​ശി​ക​ളും ഒ​ന്നി​ച്ച് കൈ​കോ​ർ​ത്ത​പ്പോ​ൾ ഇ​ഫ്താ​ർ ഒ​രു ഗ്രാ​മ​ത്തി​ന്‍റെ ആ​കെ വി​രു​ന്നാ​യി മാ​റി.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ വി​ജ​യ​ത്തി​നാ​യി ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ​ഖാ​ൻ, ക​ൺ​വീ​ന​ർ ബി​നോ​യ് തോ​മ​സ്, സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ തി​ല​ക​ൻ,ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ പ്ര​തീ​ഷ്‌, ഫൈ​സ​ൽ കൊ​ച്ചി, പ്ര​വീ​ൺ കു​മാ​ർ, കൈ​ലാ​സ്, ന​വാ​സ്, ഫൈ​സ​ൽ കൊ​ച്ചി, സു​ജേ​ഷ് തു​ട​ങ്ങീ 31 അം​ഗ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യി​രു​ന്നു.

കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ലി​പി​ൻ പ​ശു​പ​തി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ ഷ​ബി അ​ബ്ദു​ൾ സ​ലാം, ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ ജ​യ​ൻ പെ​രു​നാ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​മ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ, ഏ​രി​യാ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ണി​ക​ണ്ഠ കു​മാ​ർ, തി​ല​ക​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗം ര​മേ​ശ്, യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ ഹ​രി​ദാ​സ​ൻ, രി​ഫാ​യി, ഫ​സി​ൽ, വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ജ​ന​കീ​യ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

NRI

കേ​ളി അ​സീ​സി​യ ഏ​രി​യ ജ​ന​കീ​യ ഇ​ഫ്താ​റി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​സീ​സി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. അ​സീ​സി​യ ഗ്രേ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലാ​ണ് ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ച​ത്.

കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, അം​ഗ​ങ്ങ​ളാ​യ ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, ജോ​സ​ഫ് ഷാ​ജി, സീ​ബാ കൂ​വോ​ട്, ഷ​മീ​ർ കു​ന്നു​മ്മ​ൽ, കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി റ​സാ​ക്ക്, ര​ജീ​ഷ് പി​ണ​റാ​യി, പ്ര​സി​ഡ​ന്‍റു​മാ​രാ​യ റ​ഫീ​ഖ് ചാ​ലി​യം, രാ​മ​കൃ​ഷ്ണ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു താ​യ​മ്പ​ത്ത്, കെ.​കെ. ഷാ​ജി, സു​ജി​ത്ത്, സി​ജി​ൻ കൂ​വ​ള്ളൂ​ർ, തോ​മ​സ് ജോ​യ്, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ഷ​ഫീ​ഖ് അ​ങ്ങാ​ടി​പ്പു​റം, ഹാ​ഷിം കു​ന്നം​ത്ത​റ, യു.​സി. നൗ​ഫ​ൽ, കൃ​ഷ്ണ​ൻ​കു​ട്ടി, കേ​ളി കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് ശ്രീ​ഷ സു​കേ​ഷ്, അ​സീ​സി​യ ഏ​രി​യ സെ​ക്ര​ട്ട​റി സു​ധീ​ർ പോ​രേ​ടം, പ്ര​സി​ഡ​ന്‍റ് അ​ലി പ​ട്ടാ​മ്പി, ട്ര​ഷ​റ​ർ ല​ജീ​ഷ് ന​രി​ക്കോ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ബാ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും അ​സീ​സി​യ പ്ര​ദേ​ശ​ത്തെ മ​ല​യാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും അ​ട​ക്കം ആ​യി​ര​ങ്ങ​ൾ ഇ​ഫ്താ​റി​ൽ പ​ങ്കാ​ളി​ക​ളാ​യി.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ അ​ജി​ത്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ ഷ​മീ​ർ ബാ​ബു, ശ​ശി കാ​ട്ടൂ​ർ, ചെ​യ​ർ​മാ​ൻ സ്വാ​ലി​ഹ് മൊ​റ​യൂ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ ഇ​സ്മാ​യി​ൽ, പീ​റ്റ​ർ, സാ​മ്പ​ത്തി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ റാ​ഷി​ഖ്, ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മ​നോ​ജ് മാ​ത്യു, സ​ജാ​ദ്, മ​നോ​ജ് അ​ൽ​ഫ​നാ​ർ, അ​നീ​സ്, ചാ​ക്കോ, ഷാ​ജി മൊ​യ്തീ​ൻ, അ​ലി​ക്കു​ട്ടി, ന​ജു​മു​ദ്ധീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

NRI

കു​വൈ​റ്റ് കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ വേ​ങ്ങ​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​ഗ​മം സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ക്‌​ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഫാ​റൂ​ഖ് ഹ​മ​ദാ​നി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ലാം ചെ​ട്ടി​പ്പ​ടി, ഷാ​ഹു​ൽ ബേ​പ്പൂ​ർ, സ​ലാം പ​ട്ടാ​മ്പി, മു​ജീ​ബ് മൂ​ടാ​ൽ ആ​ശം​ക​ൾ നേ​ർ​ന്നു. ആ​ബി​ദ് അ​ൽ ഖാ​സ്‌​മി റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

അ​ദ്‌​നാ​ൻ മു​സ്ത​ഫ കാ​രി പ്രാ​ർ​ത്ഥ​ന ന​ട​ത്തി. കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ ക​രി​ങ്ക​പ്പാ​റ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫി​യാ​സ് പു​ക​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ജി​ല്ലാ - മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഫ​ഹ​ദ് പൂ​ങ്ങാ​ടാ​ൻ, ഇ​സ്മാ​യി​ൽ കോ​ട്ട​ക്ക​ൽ, ബ​ക്ക​ർ പൊ​ന്നാ​നി, സ​ലിം നി​ല​മ്പൂ​ർ, മു​സ്ത​ഫ ക​മാ​ൽ, മു​ജീ​ബ് ചേ​ക​ന്നൂ​ർ, ഗ​ഫൂ​ർ ചേ​ല​മ്പ്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up