Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Arpookara

Kottayam

ആ​ർ​പ്പൂ​ക്ക​ര​യി​ൽ വ്യാ​പ​ക നി​ലം​നി​ക​ത്ത​ൽ; ആ​ല​പ്പു​ഴ​യി​ലെ മാ​ലി​ന്യം കോ​ട്ട​യ​ത്തെ പാ​ട​ങ്ങ​ളി​ൽ

കോ​​ട്ട​​യം: ക​​യ​​ർ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ ത​​ള്ളി നി​​ലം​​നി​​ക​​ത്തു​​ന്ന​​തു സ​​ജീ​​വ​​മാ​​യി​​ട്ടും ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​തെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ക​​ണ്ണ​​ട​​യ്ക്കു​​ന്ന​​താ​​യി ആ​​ക്ഷേ​​പം. ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​ന്നാം വാ​​ർ​​ഡ് കേ​​ന്ദ്രീ​​ക​​രി​​ച്ച് ചീ​​പ്പു​​ങ്ക​​ൽ-​​മ​​ണി​​യാ​​പ​​റ​​മ്പ് റോ​​ഡി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലെ​​യും പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളാ​​ണ് നി​​ക​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. 1250 ഏ​​ക്ക​​റോ​​ളം പാ​​ട​​ശേ​​ഖ​​ര​​മാ​​ണ് ഇ​​തു​​മൂ​​ലം മ​​ലി​​ന​​മാ​​യി മാ​​റി​​യ​​ത്.

കേ​​ള​​ക്ക​​രി, വ​​ട്ട​​ക്കാ​​യ​​ൽ, മ​​ഞ്ചാ​​ടി​​ക്ക​​രി, പു​​ത്ത​​ൻ​​ക​​രി, ക​​ണ്ട​​മു​​ണ്ടാ​​ക​​രി, മേ​​യ്ക്ക​​രി, ചൂ​​ര​​ത്ത​​റ എ​​ന്നീ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളും സ​​മീ​​പ​​ത്തു​​ള്ള ജ​​ലാ​​ശ​​ങ്ങ​​ളും ഇ​​തു​​മൂ​​ലം മാ​​ലി​​ന്യ വാ​​ഹി​​നി​​ക​​ളാ​​യി മാ​​റി​​ക്ക​​ഴി​​ഞ്ഞു. ചീ​​പ്പു​​ങ്ക​​ൽ ക​​വ​​ണാ​​റ്റി​​ൻ​​ക​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ക​​യ​​റു​​ത്പ​​ന്ന മാ​​ലി​​ന്യ​​ങ്ങ​​ൾ വ​​ൻ തോ​​തി​​ൽ നി​​ക്ഷേ​​പി​​ക്കു​​ന്നു​​ണ്ട്.

ആ​​ല​​പ്പു​​ഴ​​യി​​ൽ നി​​ർ​​മി​​ക്കു​​ന്ന ക​​യ​​റു​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ളാ​​ണ് നി​​ക​​ത്ത​​ലി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് വി​​വ​​രം. സം​​സ്ക​​രി​​ച്ച ക​​യ​​ർ, റ​​ബ​​ർ, പ്ലാ​​സ്റ്റി​​ക് തു​​ട​​ങ്ങി​​യ​​വ​​യു​​ടെ പ്ര​​കൃ​​തി​​ക്കു ദോ​​ഷ​​മാ​​കു​​ന്ന മാ​​ലി​​ന്യ​​ങ്ങ​​ൾ ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ൽ ഉ​​പേ​​ക്ഷി​​ക്ക​​രു​​തെ​​ന്ന് നി​​യ​​മ​​മു​​ണ്ട്. അ​​തി​​നാ​​ലാ​​ണ് അ​​വ കോ​​ട്ട​​യ​​ത്ത് ഉ​​പേ​​ക്ഷി​​ക്കു​​ന്ന​​ത്. ക​​യ​​റും ക​​യ​​ർ അ​​വ​​ശി​​ഷ്ട​​ങ്ങ​​ളും മ​​ണ്ണി​​ന്‍റെ സ്വാ​​ഭാ​​വി​​ക​​ത​​യ്ക്കു വ്യ​​തി​​യാ​​നം വ​​രു​​ത്തി ധാ​​തു​​ക്ക​​ളെ ന​​ശി​​പ്പി​​ക്കു​​ന്ന​​തി​​നൊ​​പ്പം ജ​​ലാ​​ശ​​ങ്ങ​​ളി​​ലെ വെ​​ള്ള​​ത്തി​​നു രൂ​​ക്ഷ​​ഗ​​ന്ധ​​വും ക​​റു​​ത്ത​​നി​​റ​​വും ന​​ൽ​​കും.

ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത്, കൃ​​ഷി, റ​​വ​​ന്യു വ​​കു​​പ്പു​​ക​​ൾ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ത്ത​​തി​​നു​​പി​​ന്നി​​ൽ അ​​ഴി​​മ​​തി​​യു​​ണ്ടെ​​ന്നും പ​​രി​​സ്ഥി​​തി പ്ര​​വ​​ർ​​ത്ത​​ക​​ർ ആ​​രോ​​പി​​ക്കു​​ന്നു.

Latest News

Corehub Up