Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Mangalam Dam

Palakkad

​’ല​ഹ​രി​യോട് വിട’ മം​ഗ​ലം​ഡാ​മി​ൽ വിവിധ സംഘടനകൾ കൂ​ട്ട​യോ​ട്ടം സംഘടിപ്പിച്ചു

മം​ഗ​ലം​ഡാം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഓ​ഫി​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ മം​ഗ​ലം​ഡാ​മി​ൽ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. ജ​ന​മൈ​ത്രി പൊ​ലി​സ്, ലൂ​ർ​ദ് മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ല​ഹ​രി​യോ​ട് വി​ട എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഡാ​മി​ൽ നി​ന്നും ഒ​ടു​കൂ​രി​ലേ​ക്ക് ഓ​ട്ടം സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​ജി. എ​ൽ​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ർ​ഡ് മെം​ബ​ർ ഡി​നോ​യ് കോ​മ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ർ​ക്കി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഡാം ​സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ അ​ബ്ദു​ൾ നാ​സ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.​ ലൂ​ർ​ദ് മാ​താ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നു മു​ളം​മ്പി​ള്ളി, എ​ൻ​എ​സ്എ​സ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ര​മ്യ ര​ഘു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ബാ​സ് മു​ബാ​റ​ക് സ്വാ​ഗ​ത​വും സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ പി.​എ. സി​നീ​പ് ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up