Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In A Vehicle

Kannur

വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി മോ​ഷ​ണം: യു​വാ​ക്ക​ളെ പൊ​ലിസ് പി​ടി​കൂ​ടി

ത​ളി​പ്പ​റ​മ്പ്: വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി മോ​ഷ​ണം ന​ട​ത്തി​യ യു​വാ​ക്ക​ളെ ത​ളി​പ്പ​റ​മ്പ് പൊ​ലിസ് പി​ടി​കൂ​ടി. ആ​സാം സ്വ​ദേ​ശി​ക​ളാ​യ റൗ​ഫീ​ഖ് അ​ലി (22), ഹ​മി​ദു​ൽ ഇ​സ്‌​ലാം (23) എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്ഐ വി. ​സി​ജി​ൻ അ​റ​സ്റ്റ്ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 10ഓ​ടെ അ​രി​യി​ൽ കൊ​ല്ലി​ച്ചാ​ലി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. കെ​എ​ൽ 13 ടി 9646 ​ടാ​റ്റ എ​യ്‌​സ് വാ​ഹ​ന​ത്തി​ലാ​ണ് ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്ന് ഓ​ട്ടു​പാ​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​വ പ​ട്ടു​വം ഭാ​ഗ​ത്തെ ഒ​രു ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് മോ​ഷ്‌​ടി​ച്ച​താ​ണ്. നൈ​റ്റ്‌ പ​ട്രോ​ളിം​ഗി​നി​ടെ സം​ശ​യം തോ​ന്നി പൊ​ലീ​സ് യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up