Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Instagramteenaccounts

വ്യാ​ജ ജ​ന​ന​ത്തീ​യ​തി ന​ൽ​കു​ന്ന കൗ​മാ​ര​ക്കാ​രെ പി​ടി​കൂ​ടാ​ൻ എ​ഐ​യു​മാ​യി ഇ​ൻ​സ്റ്റാ​ഗ്രാം; അ​ക്കൗ​ണ്ടു​ക​ൾ 'ടീ​ൻ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്' മാ​റ്റും

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി നി​ർ​മി​ത​ബു​ദ്ധി അ​ധി​ഷ്ഠി​ത​മാ​യ പ്രാ​യം നി​ർ​ണ​യി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ ആ​ഗോ​ള​ത​ല​ത്തി​ൽ വ്യാ​പി​പ്പി​ച്ച് മെ​റ്റ.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ വ്യാ​ജ ജ​ന​ന​ത്തീ​യ​തി ന​ൽ​കി മു​തി​ർ​ന്ന​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കൗ​മാ​ര​ക്കാ​രെ ക​ണ്ടെ​ത്തി, അ​വ​രെ സ്വ​യ​മേ​വ സു​ര​ക്ഷി​ത​മാ​യ 'ടീ​ൻ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്' മാ​റ്റു​ന്ന​തി​നാ​ണ് ഈ ​പു​തി​യ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

എ​ഐ പ്രാ​യം ക​ണ്ടെ​ത്തു​ന്ന​ത് എ​ങ്ങ​നെ?
ഒ​രു ഉ​പ​യോ​ക്താ​വ് കൗ​മാ​ര​ക്കാ​ര​നാ​ണോ എ​ന്ന് ക​ണ്ടെ​ത്താ​ൻ പ്രൊ​ഫൈ​ലി​ലെ വി​വ​ര​ങ്ങ​ൾ എ​ഐ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. പ്രൊ​ഫൈ​ൽ ബ​യോ, പോ​സ്റ്റു​ക​ൾ, ക​മ​ന്‍റു​ക​ൾ, സ്കൂ​ൾ ക്ലാ​സു​ക​ളെ​ക്കു​റി​ച്ചോ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചോ ഉ​ള്ള സൂ​ച​ന​ക​ൾ എ​ന്നി​വ​യാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൂ​ടാ​തെ, ചി​ത്ര​ങ്ങ​ളി​ലും വീ​ഡി​യോ​ക​ളി​ലും കാ​ണു​ന്ന വ്യ​ക്തി​യു​ടെ ഉ​യ​രം, ശ​രീ​ര​പ്ര​കൃ​തി തു​ട​ങ്ങി​യ ദൃ​ശ്യ​സൂ​ച​ന​ക​ളും എ​ഐ വി​ശ​ക​ല​നം ചെ​യ്യും.

'ടീ​ൻ അ​ക്കൗ​ണ്ടു​ക​ളി​ലെ' പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ,

അ​ക്കൗ​ണ്ടു​ക​ൾ സ്വ​യ​മേ​വ 'പ്രൈ​വ​റ്റ്' ആ​യി മാ​റും. പി​ന്തു​ട​രു​ന്ന ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഡ​യ​റ​ക്റ്റ് മെ​സേ​ജു​ക​ൾ അ​യ​ക്കാ​ൻ സാ​ധി​ക്കു​ക. ദി​വ​സ​വും 60 മി​നി​റ്റ് ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷം ആ​പ്പ് ക്ലോ​സ് ചെ​യ്യാ​ൻ റി​മൈ​ൻ​ഡ​ർ ല​ഭി​ക്കും.

രാ​ത്രി 10 മ​ണി മു​ത​ൽ രാ​വി​ലെ 7 മ​ണി വ​രെ നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ൾ നി​ശ​ബ്ദ​മാ​ക്ക​പ്പെ​ടും.16 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഈ ​ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ സാ​ധി​ക്കി​ല്ല.

കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു എ​ന്നാ​രോ​പി​ച്ച് അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി​യ കേ​സി​ൽ 18 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ധാ​ര​ണ​യി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മെ​റ്റ​യു​ടെ ഈ ​ന​ട​പ​ടി.

13 വ​യ​സിൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ ക​ണ്ടെ​ത്താ​നും കൗ​മാ​ര​ക്കാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കാ​നു​മാ​ണ് ക​മ്പ​നി പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ന് പു​റ​മെ ഫേ​സ്ബു​ക്കി​ലും, ത്രെ​ഡ്സി​ലും ഈ ​എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​ട​ൻ ത​ന്നെ പൂ​ർ​ണ​തോ​തി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് മെ​റ്റ അ​റി​യി​ച്ചു.

Latest News

Corehub Up