ഒടയഞ്ചാൽ: റോട്ടറി ഒടയഞ്ചാൽ ഡൗൺടൗണിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ റോട്ടറി പ്രസിഡന്റ് പ്രശാന്ത് വി. ജോസഫ് അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണർ ഡോ. അനിൽ മേലത്ത് മുഖ്യതിഥിയായി. യതീഷ് പ്രഭു, എ.ജി .സത്യനാഥ ഷേണായ്, ജി.ജി.ആർ. സേവിച്ചൻ, പ്രദീപ് മഞ്ഞങ്ങാനം, കുട്ടികൃഷ്ണൻ മേലത്ത് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: കൃഷ്ണൻ കൊട്ടോടി- പ്രസിഡന്റ്, കെ.പി. രഞ്ജിത്- സെക്രട്ടറി, രാജൻ ആവണി- ട്രഷറർ.