Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Internal Investigation

ഹർദീപ് സിംഗ് പുരിക്ക് ക്ലീൻ ചിറ്റ് നൽകി കേന്ദ്രം

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കു​​​​പ്ര​​​​സി​​​​ദ്ധ ലൈം​​​​​ഗി​​​​​ക കു​​​​​റ്റ​​​​​വാ​​​​​ളി ജെ​​​​​ഫ്രി എ​​​​​പ്സ്റ്റീ​​​​​നു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് യു​​​​​എ​​​​​സ് നീ​​​​​തി​​​​​ന്യാ​​​​​യ​​​​​വ​​​​​കു​​​​​പ്പ് പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട എ​​​​​പ്സ്റ്റീ​​​​​ൻ ഫ​​​​​യ​​​​​ൽ​​​​​സി​​​​​ൽ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി ഹ​​​​​ർ​​​​​ദീ​​​​​പ് സിം​​​​​ഗ് പു​​​​​രി​​​​​യു​​​​​ടെ പേ​​​​​ര് ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​ൽ കേ​​​​​ന്ദ്ര​​​​സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്നു സൂ​​​​​ച​​​​​ന.

ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ കേ​​​​​ന്ദ്ര​​​​സ​​​​​ർ​​​​​ക്കാ​​​​​ർ ഗൗ​​​​​ര​​​​​വ​​​​​ത​​​​​ര​​​​​മാ​​​​​യെ​​​​​ടു​​​​​ത്ത് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ സ​​​​ത്യാ​​​​വ​​​​സ്ഥ​​​​യി​​​​ല്ലെ​​​​ന്നു ബോ​​​​ധ്യ​​​​മാ​​​​യ​​​​തോ​​​​ടെ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​ക്ക് ക്ലീ​​​​​ൻ ചി​​​​​റ്റ് ന​​​​​ൽ​​​​​കി​​​​​യെ​​​​​ന്നാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ വൃ​​​​​ത്ത​​​​​ങ്ങ​​​​​ളെ ഉ​​​​​ദ്ധ​​​​​രി​​​​​ച്ച് ഒ​​​​​രു ദേ​​​​​ശീ​​​​​യ മാ​​​​​ധ്യ​​​​​മം റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​ത്.

എ​​​​​പ്സ്റ്റീ​​​​​ൻ ഫ​​​​​യ​​​​​ൽ​​​​​സി​​​​​ൽ പേ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​ത് ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​ത​​​​​ല​​​​​ത്തി​​​​​ൽ കേ​​​​​ന്ദ്രം വി​​​​​ശ​​​​​ദ​​​​​മാ​​​​​യി വി​​​​​ല​​​​​യി​​​​​രു​​​​​ത്തി​​​​​യെ​​​​​ന്നും പ്രാ​​​​​ഥ​​​​​മി​​​​​ക​​​​​മാ​​​​​യ ക​​​​​ണ്ടെ​​​​​ത്ത​​​​​ലു​​​​​ക​​​​​ൾ പ്ര​​​​​കാ​​​​​രം ഹ​​​​​ർ​​​​​ദീ​​​​​പ് സിം​​​​​ഗ് അ​​​​​ധി​​​​​ക്ഷേ​​​​​പ​​​​​ക​​​​​ര​​​​​മോ ക്രി​​​​​മി​​​​​ന​​​​​ൽ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ളോ ഒ​​​​​ന്നും ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നു​​​​മാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

2014നും 2017​​​​​നു​​​​​മി​​​​​ട​​​​​യി​​​​​ൽ 62 ത​​​​​വ​​​​​ണ ഇ-​​​​​മെ​​​​​യി​​​​​ലി​​​​​ൽ പു​​​​​രി​​​​​യും എ​​​​​പ്സ്റ്റീ​​​​​നും ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് എ​​​​​പ്സ്റ്റീ​​​​​ൻ ഫ​​​​​യ​​​​​ൽ​​​​​സ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​നു​​​​പു​​​​​റ​​​​​മെ ഇ​​​​​രു​​​​​വ​​​​​രും 2014 ജൂ​​​​​ണ്‍ 5, 6, 8 ,9 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ലും സെ​​​​​പ്റ്റം​​​​​ബ​​​​​ർ 19, 23, 24 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ലും ഒ​​​​​ക്‌​​​​ടോ​​​​​ബ​​​​​ർ 9, 10 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ലും നേ​​​​​രി​​​​​ട്ടു ക​​​​​ണ്ട​​​​​താ​​​​​യി ആ​​​​​രോ​​​​​പ​​​​​ണ​​​​​മു​​​​​ണ്ട്. ഇ​​​​​രു​​​​​വ​​​​​രും ത​​​​​മ്മി​​​​​ൽ എ​​​​​ന്താ​​​​​ണു ച​​​​​ർ​​​​​ച്ച ചെ​​​​​യ്ത​​​​​തെ​​​​​ന്ന കാ​​​​​ര്യം പു​​​​​റ​​​​​ത്തു​​​​​വി​​​​​ട​​​​​ണ​​​​​മെ​​​​​ന്ന് കോ​​​​​ണ്‍ഗ്ര​​​​​സ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.

Latest News

Corehub Up