Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Introspection

ജനവിധി മാനിക്കുന്നു, ആത്മപരിശോധന നടത്തും: എം. എ. ബേബി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ളം, ബം​​​ഗാ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ സി​​​പി​​​എം തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജ​​​ന​​​വി​​​ധി മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്നും ആ​​​ത്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്നും സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ബേ​​​ബി.

ബി​​​ജെ​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി ഞെ​​​രു​​​ക്കി​​​യ​​​പ്പോ​​​ഴും ജ​​​ന​​​ക്ഷേ​​​മ​​​ത്തി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ്ര​​​വൃ​​​ത്തി​​​ക​​​ൾ ചെ​​​യ്തെ​​​ന്നും രാ​​​ജ്യ​​​ത്ത് അ​​​തി​​​ദാ​​​രി​​​ദ്യ്ര​​​നി​​​ർ​​​മാ​​​ർ​​​ജ​​​നം ന​​​ട​​​ത്തി​​​യ ഏ​​​ക സം​​​സ്ഥാ​​​നം കേ​​​ര​​​ള​​​മാ​​​ണെ​​​ന്നും എം.​​​എ.​​​ബേ​​​ബി ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ എ​​​കെ​​​ജി ഭ​​​വ​​​നി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു.

സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യു​​​ടെ​​​യും പോ​​​ളി​​​റ്റ്ബ്യൂ​​​റോ​​​യു​​​ടെ​​​യും വ​​​രു​​​ന്ന യോ​​​ഗ​​​ങ്ങ​​​ൾ ഫ​​​ല​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ തി​​​രി​​​ച്ച​​​ടി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രാ​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​യി ക​​​രു​​​താ​​​ൻ ക​​​ഴി​​​യി​​​ല്ല. ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ട്ട​​​ത്. പ​​​ത്തു​​​വ​​​ർ​​​ഷം ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ​​​മു​​​ന്ന​​​ണി​​​യെ ന​​​യി​​​ച്ച മു​​​ഖ​​​മാ​​​യി​​​രു​​​ന്നു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റേ​​​ത് എ​​​ന്നു​​​മാ​​​ത്രം.

ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യി​​​ൽ ഒ​​​രാ​​​ൾ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കു​​​ന്ന​​​ത് അ​​​യാ​​​ൾ പ​​​റ​​​യു​​​ന്പോ​​​ഴ​​​ല്ല, പാ​​​ർ​​​ട്ടി പ​​​റ​​​യു​​​ന്പോ​​​ഴാ​​​ണ്. ഒ​​​രാ​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ത്തി​​​ന് സീ​​​റ്റു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത് ക​​​മ്യൂ​​​ണി​​​സ്റ്റ് സ്വ​​​ഭാ​​​വ​​​മ​​​ല്ല. സി​​​പി​​​എ​​​മ്മി​​​നു​​​ള്ളി​​​ൽ ഇ​​​ത്ത​​​രം മോ​​​ഹ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്നു​​​ണ്ടെ​​​ന്നു​​​ള്ള​​​ത് ഒ​​​രു യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ണെ​​​ന്നും അ​​​തി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും എം.​​​എ.​​​ബേ​​​ബി പറഞ്ഞു.

Latest News

Corehub Up