Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investigation.

യു​വാ​വും യു​വ​തി​യും മ​രി​ച്ച നി​ല​യി​ൽ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ യു​വാ​വി​നെ​യും യു​വ​തി​യേ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തൊ​ട്ടി​ൽ​പ്പാ​ലം നാ​മ്പി​ലാ​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പേ​രാ​മ്പ്ര ത​ട്ടാ​ൻ​ക​ണ്ടി ശ​ര​ണ്യ, കു​റ്റ്യാ​ടി ക​ള്ളാ​ട് സ്വ​ദേ​ശി പ​ഞ്ചാ​ര പ​റ​മ്പ​ത്ത് അ​ജേ​ഷ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ ക​ശു​മാ​വ് മ​ര​ത്തി​ന്‍റെ ഒ​രേ കൊ​മ്പി​ലാ​ണ് ഇ​രു​വ​രെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് മ​ക്ക​ളു​ടെ അ​മ്മ​യാ​യ ശ​ര​ണ്യ​യെ ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ കാ​ണാ​താ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് പേ​രാ​മ്പ്ര പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം മ​രി​ച്ച അ​ജേ​ഷ് അ​വി​വാ​ഹി​ത​നാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up