Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jerseys

Idukki

മർച്ചന്‍റ്സ് അസോസിയേഷൻ ഫു​ട്‌​ബോ​ള്‍ ജ​ഴ്‌​സി​ വി​ത​ര​ണം ചെ​യ്തു

തൊ​ടു​പു​ഴ: മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡോ. ​എ​.പി.​ജെ. അ​ബ്ദു​ള്‍ ക​ലാം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഫു​ട്‌​ബോ​ള്‍ ടീം ​അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ജ​ഴ്‌​സി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ലിം​കു​ട്ടി പ്രി​ന്‍​സി​പ്പ​ല്‍ ജ​യ​മോ​ള്‍ കെ. ​ജേ​ക്ക​ബി​ന് ജ​ഴ്‌​സി​ക​ള്‍ കൈ​മാ​റി. വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ്, സെ​ക്ര​ട്ട​റി എം.​ബി. താ​ജു, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ഏ​ബ്ര​ഹാം ഐ​സ​ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​എം. അ​ന്‍​സാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up