Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.j.reena

തു​ര​പ്പ​ൻ പ​ണി അ​നു​വ​ദി​ക്കി​ല്ല; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളെ അ​നു​സ​രി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. താ​ൻ ഈ ​ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന കാ​ല​ത്തോ​ളം സ​ർ​ക്കാ​രി​നെ അ​നു​സ​രി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് ഡോ. ​കെ.​ജെ. റീ​ന​യെ മാ​റ്റി​യ ഉ​ത്ത​ര​വ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ സ്റ്റേ ​ചെ​യ്ത​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ക്കാ​രി​നെ​തി​രെ പി​ന്നി​ൽ നി​ന്ന് തു​ര​പ്പ​ൻ പ​ണി ന​ട​ത്തു​ന്ന ആ​രെ​യും ക​സേ​ര​യി​ൽ ഇ​രു​ത്തി​ല്ല. ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഉ​ട​ന​ടി തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​താ​ണ് ത​ന്‍റെ ശൈ​ലി.

അ​തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ സ്റ്റേ ​ഉ​ത്ത​ര​വ് സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി​യ​ല്ല. ത​ങ്ങ​ൾ​ക്ക് പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യ നി​യ​മ​വ​ഴി​ക​ളി​ലൂ​ടെ മേ​ൽ​ക്കോ​ട​തി​യെ ബോ​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up