Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keam Result

കീം ​പ​രീ​ക്ഷാ ഫ​ല​പ്ര​ഖ്യാ​പ​നം ശ​നി​യാ​ഴ്ച

കൊ​ച്ചി : കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്-​ഫാ​ർ​മ​സി പ്ര​വേ​ശ​നയുടെ(​കീം ) ഫ​ലം ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. എ​റ​ണാ​കു​ളം ക​ള​മ​ശേ​രി, പ​ത്ത​ടി​പാ​ലം ഗ​വ​ൺ​മെ​ന്‍റ് റെ​സ്റ്റ് ഹൗ​സി​ൽ ഉ​ച്ച​ക്ക് ഒ​ന്നി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി റോ​ജി.​എം.​ജോ​ൺ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും.

നേ​ര​ത്തെ, ജൂ​ൺ 22ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും സി​ബി​എ​സ്ഇ പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തെ തു​ട​ർ​ന്ന് മാ​ർ​ക്ക് ചേ​ർ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം തേ​ടി വി​ദ്യാ​ർ​ഥി​ക​ളും, ര​ക്ഷി​താ​ക്ക​ളും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ഖ്യാ​പ​നം മാ​റ്റി​യ​ത്.

Latest News

Corehub Up