Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kecheri

കേ​ച്ചേ​രി​യി​ൽ വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

കേ​​​ച്ചേ​​​രി: അ​​​ക്കി​​​ക്കാ​​​വ് റോ​​​ഡി​​​ൽ കൂ​​​മ്പു​​​ഴ പാ​​​ല​​​ത്തി​​​നു​​​സ​​​മീ​​​പം ബൊ​​​ലേ​​​റോ ജീ​​​പ്പും കാ​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ യു​​​വാ​​​വ് മ​​​രി​​​ച്ചു.

കു​​​റ്റി​​​പ്പു​​​റം അ​​​മ്പാ​​​ല വീ​​​ട്ടി​​​ൽ മു​​​ഹൈ​​​മി​​​ൻ (24) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഒ​​​ന്നേ​​​കാ​​​ലോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. കാ​​​ല​​​ടി പ്രേ​​​ഷി​​​താ​​​രാം കോ​​​ൺ​​​വ​​​ന്‍റി​​​ലെ സി​​​സ്റ്റ​​​ർ​​​മാ​​​രും ഡ്രൈ​​​വ​​​റും ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ർ​​​ക്കും, കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മൂ​​​ന്നു​ പേ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്.

കാ​​​ല​​​ടി സ്വ​​​ദേ​​​ശി തി​​​രു​​​ത​​​ന​​​ത്തി​​​ൽ വീ​​​ട്ടി​​​ൽ ജോ​​​സ​​​ഫി​​​ന്‍റെ മ​​​ക​​​ൾ സി​​​സ്റ്റ​​​ർ സാ​​​ല​​​സ് (65), ഇ​​​ടു​​​ക്കി രാ​​​ജ​​​കു​​​മാ​​​രി സ്വ​​​ദേ​​​ശി പ​​​ന്ത​​​ത​​​ല​​​യ്ക്ക​​​ൽ വീ​​​ട്ടി​​​ൽ ജോ​​​ണി​​​ന്‍റെ മ​​​ക​​​ൾ സി​​​സ്റ്റ​​​ർ ജെ​​​യി​​​ൻ ട്രീ​​​സ (62), എ​​​റ​​​ണാ​​​കു​​​ളം കാ​​​ഞ്ഞൂ​​​ർ സ്വ​​​ദേ​​​ശി കു​​​ഴു​​​പ്പി​​​ള്ളി വീ​​​ട്ടി​​​ൽ ഔ​​​സേ​​​പ്പി​​​ന്‍റെ മ​​​ക​​​ൾ സി​​​സ്റ്റ​​​ർ ജോ​​​സി​​​റ്റ (66), കോ​​​ഴി​​​ക്കോ​​​ട് കു​​​റ്റ്യാ​​​ടി സ്വ​​​ദേ​​​ശി ക​​​ട​​​ത്ത​​​റ​​​ക്കു​​​ന്നേ​​​ൽ വീ​​​ട്ടി​​​ൽ ദേ​​​വ​​​സ്യ​​​യു​​​ടെ മ​​​ക​​​ൾ സി​​​സ്റ്റ​​​ർ ടെ​​​സ്നി (53) എ​​​ന്നി​​​വ​​​ർ​​​ക്കും ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ച വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഡ്രൈ​​​വ​​​റാ​​​യ കാ​​​ല​​​ടി ചെ​​​ങ്ങ​​​ൽ സ്വ​​​ദേ​​​ശി അ​​​പ്പേ​​​രി​​​യി​​​ൽ വീ​​​ട്ടി​​​ൽ അ​​​ബ്ദു​​​ള്ള​​​യു​​​ടെ മ​​​ക​​​ൻ സ​​​ക്കീ​​​റി​​​നും (50) പ​​​രി​​​ക്കേ​​​റ്റു. കു​​​റ്റി​​​പ്പു​​​റം അ​​​മ്പാ​​​ല വീ​​​ട്ടി​​​ൽ മു​​​ഫ​​​ള്ളി​​​ൽ, ബാ​​​സി​​​ത്ത്, മാ​​​ജി​​​ദ് എ​​​ന്നി​​​വ​​​ർ​​​ക്കും അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്.

എ​​​രു​​​മ​​​പ്പെ​​​ട്ടി പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. അ​​​പ​​​ക​​​ട​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ഭാ​​​ഗി​​​ക​​​മാ​​​യി ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു.

Latest News

Corehub Up