Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kill Trump

ഞ​ങ്ങ​ൾ ട്രം​പി​നെ വ​ധി​ക്കും; ടെ​ഹ്‌‌​റാ​നി​ലു​ട​നീ​ളം ചി​ത്ര​ങ്ങ​ളും ബാ​ന​റു​ക​ളും

ടെ​ഹ്‌‌​റാ​ൻ: ടെ​ഹ്‌‌​റാ​നി​ലു​ട​നീ​ളം ‘ഞ​ങ്ങ​ൾ ട്രം​പി​നെ വ​ധി​ക്കും’ എ​ന്ന ചി​ത്ര​ങ്ങ​ളും ബാ​ന​റു​ക​ളും സ്ഥി​പി​ച്ച് ഇ​റാ​ൻ. ടെ​ഹ്‌‌​റാ​നി​ലെ തി​ര​ക്കേ​റി​യ എ​ങ്കെ​ലാ​ബ് സ്ക്വ​യ​റി​ൽ ഉ​യ​ർ​ന്ന കൂ​റ്റ​ൻ ബി​ൽ​ബോ​ർ​ഡി​ൽ ത​ല​കു​നി​ച്ച് അ​ഴി​ക്കു​ള്ളി​ൽ നി​ൽ​ക്കു​ന്ന നി​ല​യി​ലാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ‘ഞ​ങ്ങ​ൾ ട്രം​പി​നെ വ​ധി​ക്കും’ എ​ന്ന മു​ന്ന​റി​യി​പ്പും ഇ​തി​ലു​ണ്ട്.

തൊ​ട്ട​ടു​ത്തു​ള്ള മ​റ്റൊ​രു ബി​ൽ​ബോ​ർ​ഡി​ൽ ട്രം​പി​നൊ​പ്പം യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്, ട്രം​പി​ന്‍റെ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണു​ള്ള​ത്.

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​ന് തി​രി​കൊ​ളു​ത്തി ഫെ​ബ്രു​വ​രി 28ന് ​ന​ട​ന്ന യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മു​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി​യു​ടെ വ​ധ​ത്തി​ന് പ്ര​തി​കാ​രം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​ർ ച​ത്വ​ര​ത്തി​ൽ ത​ടി​ച്ചു​കൂ​ടി. ചു​വ​ന്ന പ​താ​ക​ക​ൾ വീ​ശി​യും ‘ര​ക്ത​ച്ചൊ​രി​ച്ചി​ലു​ണ്ടാ​കും’ എ​ന്നെ​ഴു​തി​യ ബാ​ന​റു​ക​ൾ ഉ​യ​ർ​ത്തി​യു​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം. 

Latest News

Corehub Up