Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kunnamkulam Police Station Case

കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ മ​ർ​ദ​നം; ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ൽ​ക​ണ​മെ​ന്ന് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തൃ​ശൂ​ർ: കു​ന്നം​കു​ളം സ്റ്റേ​ഷ​നി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ് വി.​എ​സ്. സു​ജി​ത്തി​നെ പോ​ലീ​സു​കാ​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ൽ.

ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ര്‍​ദേ​ശം ന​ൽ​കി. കേ​സി​ൽ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ള്‍ ക​മ്മീ​ഷ​നെ അ​റി​യി​ക്കാ​നാ​ണ് നി​ര്‍​ദ്ദേ​ശം.

കെ​പി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ൽ.

Latest News

Corehub Up